1_02_merged Flipbook PDF


38 downloads 111 Views 29MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

ആമുഖം സാഹിത്യ ല

ാകലേക്ക്

പുത്ു കാൽവയ്പുകൾ നടേുന്ന കകാച്ചു കൂട്ടുകാരുകട മനസ്സിൽ നിന്നുരുേിരിഞ്ഞ ഏത്ാനും കുഞ്ഞു രചനകൾ .....

എഡിലറാറിയൽ

SRIJUL.C {5.A}

കിങ്ങിണി താറാവ് താറാവവ താറാവവ നീന്തി കളിക്കുന്ന താറാവവ തത്തി കത്തി കളിക്കുന്ന താറാവവ വന്നു നടക്കുന്ന താറാവവ താറാവവ താറാവവ സുന്ദരി താറാവവ വവള്ള ഉടുപ്പിട്ട താറാവവ സുന്ദരി കിങ്ങിണി താറാവവ അരിമണി കുത്തിവപ്പാറുക്കുന്ന കിങ്ങിണി താറാവവ

മിഥുൻ രാജ്

(5.A)

ഡയറി ഞാനിന്ന് രാവിലെ പതിവിെ ും നനരലെ എണീറ്റ . എത്ത നനരലെ ഞാൻ എഴ നന്നൽക്കാറില്ല. ഇന്ന് പിറന്നാളാണ്.അച്ഛൻ ഇന്നലെ മിട്ടായി വാങ്ങി തന്നിര ന്ന . കണ്ണ കൾ ത റന്നനപാൾ തലന്ന നേച്ചിയാണ് ഞാൻ കണ്ടത്. നേച്ചി എനന്നാട് ഹാപി ബർെ് നേ പറഞ്ഞ . അമ്പെെിൽ നപാക ന്നില്ല. ഇന്ന് സ്ൂക ൾ ഉള്ളത ലകാണ്ടാണ് നപാകാെത്. അവധി ദിവസും നപാകാും എന്ന് അച്ഛൻ പറഞ്ഞ .അമ്പെെിൽ നപായാൽ സ്ൂക ളിൽ നപാകാൻ വവക ും അത ലകാണ്ടാണ് നപാകാെത്. കൂട്ട കാർക്ക് എല്ലാും ലകാട ക്കാൻ അച്ഛൻ മിട്ടായി വാങ്ങി തന്നിട്ട ണ്ട്. എല്ലാവർക്ക ും ലകാട ക്കണും നവഗും തലന്ന സ്ൂക ളിൽ നപാകാൻ ഒര ങ്ങി. ഒമ്പത മണിക്ക് ബസ് വന്ന . സ്ൂക ളിൽ എെി. 10 മണിക്ക് ലബല്ലടിച്ച . ഞാന ും കൂട്ട കാര ും ത്പാർത്ഥന ലേല്ലാൻ നപായി.ആദയലെ ക്ലാസ് ഗണിതമായിര ന്ന . ഗ ണനപട്ടിക പരീക്ഷ ഇട്ട .എനിക്ക് 15 തലന്ന കിട്ടി സ്ൂക ളിലെ എല്ലാവർക്ക ും മിട്ടായി ലകാട െ ഉച്ചവലര ഗണിതും തലന്ന എട െ . ഭക്ഷണനേഷും ക റച്ച കളിച്ച . ക്ലാസ്സിൽ കയറി സാമൂഹയലമട െ .ഇുംഗ്ലീഷ് എട െ . പിന്നീട് ഹിന്ദി പിരീേിൽ മാഷ് രണ്ട് നപപർ തന്ന നിങ്ങൾക്ക് ഇഷ്ടലപട്ട രണ്ട് ഹിന്ദി വാക്ക കൾ എഴ തി ലകാണ്ട വരാൻ പറഞ്ഞ . അതിനിടയിൽ ആരാധയ

എനന്നാട് നോദിച്ച പിറന്നാളിന് പായസും ക ടിക്കാൻ ഞാന ും വരലട്ട ഞാൻ പറഞ്ഞ വനന്നാള എന്ന് എനിക്കറിയാും അവള ലട അമ്മ പറനഞ്ഞക്കില്ല എന്ന് ഒര ദിവസും അവള ലട അമ്മയ ലട സമ്മതനൊലട അവലള ഞാൻ വീട്ടിനെക്ക് ലകാണ്ട വര ും. 4 മണിക്ക് സ്ൂക ൾ വിട്ട വീട്ടിലെെിയനപാൾ അമ്മ പായസും ഉണ്ടാക്കി ലവച്ചിര ന്ന അച്ഛൻ വന്നനപാൾ നകക്ക് ലകാണ്ട വന്ന . രാത്തി ഞങ്ങൾ നകക്ക് മ റിച്ച . എല്ലാവർക്ക ും ലകാട െ . പ െൻ ത്േസ്സ് ഞായറാഴ് ച നപായി വാങ്ങാലമന്ന് അച്ഛൻ പറഞ്ഞ . നഹാുംവർക്ക് ലേയ്ത . ഞാൻ അട െ പിറന്നാളിന് ഈ സ്ൂക ളിൽ ഉണ്ടാവില്ല എനന്നാർെ് ഞാൻ ഉറങ്ങി

ലയന. T (5.A)

പശുവുും പുള്ളിപ്പുലിയുും. പണ്ട് പണ്ട് കൈ നഗരി ഗ്ഗാമത്തിൽ ഇടക്ക് പുള്ളിപ്പുലി വരാറുണ്ട്. അങ്ങനന പല മൃഗങ്ങനെയുും പുള്ളിപ്പുലി ഭക്ഷിക്കുും. അങ്ങനന ഒരു ദിവസും രണ്ടു മുയലുൈനെ നൈാന്നു ഭക്ഷിച്ചു. അമ്മുവുും ചിന്നുവുും വീട്ടിൽ വെർത്തുന്ന മുയലുൈൾ ആയിരുന്നു. അങ്ങനന ഒരു ദിവസും ഒരു വവട്ടക്കാരൻ പുള്ളിപ്പുലിനയ പിടിക്കാൻ വന്നു. വവട്ടക്കാരൻ പല ദിവസങ്ങൾ ഗ്രമിനച്ചങ്കിലുും പുലിനയ പിടിക്കാൻ ൈഴിഞ്ഞില്ല. പിനന്ന വവട്ടക്കാരൻ വപായി .അമ്മുവുും ചിന്നുവുും ആ പുള്ളിപ്പുലിനയ വിട്ടാൽ പറ്റില്ല എന്ന് മുത്തശ്ശിവയാട് പറഞ്ഞു. മുത്തശ്ശി ഒരു വഴി പറഞ്ഞു മുത്തശ്ശി ഒരു പരുവിനന വാങ്ങി. പരുവിനനയുും നൈാണ്ട് മുത്തശ്ശി ൈാട്ടിനുള്ളിൽ വപായി. പരുവിനന അടുത്ത് നൈട്ടിയിട്ട് അവർ ഒരു മാവ് മരത്തിൽ ൈയറി ഒെിച്ചുനിന്നു. അവപ്പാൾ പുള്ളിപ്പുലി വന്നു. പുള്ളിപ്പുലി പരുവിനന അടുവത്തക്ക് ചാടി. ൈിണറ്റിവലക്ക് വീണു. രവാസുംമുട്ടി മരിച്ചുവപായി. ആ ഗ്ഗാമവുും ആെുൈെുും സമാധാനവത്താനടയുും സവതാഷവത്താനടയുും ൈഴിഞ്ഞു. പാർവണ (4.A)

തുമ്പി തുമ്പി തുമ്പി ക ണ്ണുക

ൊച്ചു തുമ്പി

ൊണ്ട് എങ്ങൊട്ടൊ ക

ൊച്ചു തുമ്പി

കണ്ണത്തൊ ദൂരങൾ തൊണ്ടി തൊണ്ടി പൂക്കകെ

ൊണുവൊൻ

തുമ്പി തുമ്പി ക ണ്ണുക

ൂട്ടു

ൊരി

ൊച്ചുതുമ്പി

ൊണ്ട് എങ്ങൊട്ടൊ ക

ൊച്ചു തുമ്പി

ദൂരങൾ തൊണ്ടി തൊണ്ടി മൊമല

ൾ തൊണ്ടൊൻ

തുമ്പി തുമ്പി ക ണ്ണുക

ൂട്ടു

ൊരി

ൊച്ചുതുമ്പി

ൊണ്ട് എങ്ങൊട്ടൊ ക

ൊച്ചു തുമ്പി

കണ്ണത്തൊ ദൂരങൾ തൊണ്ടി തൊണ്ടി വൊർമു

ിലികെ

ൊണൊൻ

മാജിദ T.P (5.A)

ൂട്ടു

ൊരി

V.R ADITH {5.A}

രഹന (1.A)

ആയിഷ സഫ (1.A)

ആത്മകഥ ഞാൻ പെൻസിൽ എനിക്ക് എഴുതാൻ കഴിയുും. എപെ ഇടക്കിടക്കി കൂർപ്പിക്കുും. എപെ ബ

ാക്ിസ ലാണ് പെക്കുക. ഫാത്തിമ ദിയാന (2.A) ഞാൻ പ

ഞ്ച്.

രാെിപല െൊൽ എല്ലാെരുും എപെയാണ് ഇരിക്കാൻ ഉെബയാഗിക്കുക. എപെ

ാഗ് പെക്കാൻ ഉെബയാഗിക്കുും.

സ്ൂക ൾ െിട്ടാൽ എല്ലാെരുും ബൊകുും. െിപെ ഞാൻ ഒറ്റക്കാകുും.

ഷെയ്സാ ഫാത്തിമ (2.A)

ആത്മകഥ ഞാൻ ബുക്ക്‌ ബുക്ക്‌വായിക്ാൻ പഠിക്ാൻ പറ്ുും. പല തരും ബുക്ുകൾ ഉണ്ടക. ബുക്ക്‌ഹ

ാും വർക്ക ചെയ്യാൻ ഹവണും. ലിഷണ (2.A)

ഞാൻ ബ

ാക്്സ

എന്നിലാണ് എല്ലാ സാധങ്ങള ും സൂക്ഷിക്ക ന്നത്

ശിവനന്ദ (2.A)

ഭംഗിയുള്ള പൂച്ച പൂച്ച നല്ല പൂച്ച ഭംഗിയുള്ള പൂച്ച ചാടി കളിക്കുന്ന പൂച്ച ഓടി നടക്കും പൂച്ച പാല് കുടിക്കും പൂച്ച നാവ് പപാള്ളും പൂച്ച കുസൃതിയുള്ള പൂച്ച ഒളിച്ചു കളിക്കും പൂച്ച ഉരുണ്ട് കളിക്കും പൂച്ച സുന്ദരിയാം പൂച്ച ആരാധ്യ O. M (5.A)

പിറന്നാൾ സമ്മാനം ഇന്ന് അമ്മു രാവിലെ നേരലെ എഴുനന്നറ്റു. കാരണം പിറന്നാളാണ്. ല ാബൈൽ എടുെു നോക്കിയനപാൾ കുലറ ല നേജ് വന്നിട്ടുണ്ട്. കൂട്ടുകാനരാലക്ക ൈർെനേ വിഷ് ലെയ്തിരുന്നു .അവൾ വളലര സനതാഷെിൊണ്.കുളിച്ചു

ാറ്റി അമ്പെെിൽ ഒലക്ക നപായി പിലന്ന അച്ഛനോലടാപം കടയിൽ നപായി. ഒരു ലപട്ടി ിട്ടായി വാങ്ങി. സ്ൂക ളിനെക്ക് നപായി. സ്ൂക ളിൽ അവൾക്ക് ഇഷ്ടലപട്ട രാധ ടീച്ചർ അവൾക്ക് ഒരു സമ്മാേം േൽകി.കുട്ടികൾലക്കാലക്ക

ിട്ടായി ലകാടുെു. ബവകുനന്നരം

വീട്ടിലെെിയനപാൾ വീട്ടിൽ േിറലയ ആളുകൾ അവൾ ഒന്ന് ഭയന്നു പിലന്നയാണ് അവൾ അറിഞ്ഞത് അവലരാലക്ക പിറന്നാൾ ആന വന്നതാണ്. അങ്ങലേ നകക്ക്

ുറിച്ചു. അമ്മാവേും, നെട്ടേും എല്ലാവരും

അവർക്ക് സമ്മാേം േൽകി. അച്ഛൻ ഒരു ബസക്കിൾ ആയിരുന്നു ലകാടുെത്. അവൾക്ക് ഏറ്റവും ഇഷ്ടലപട്ടത് െുവന്ന കുനട്ടക്കുള്ള ബസക്കിൾ ആണ് ഇന്നലെ ഈ തണുെ രാത്തിയിൽ അവൾ ന കണ്ടു അച്ഛൻ സനതാഷനൊലട ൂടിപുതച്ച് ഉറങ്ങി. ഒരു സവപ്ം വാങ്ങിെന്ന ബസക്കിളിൽ ോലള സ്ൂക ളിനെക്ക് നപാകുന്നത്…………..

ആയിഷ ഫർഹ (5.A)

ാഷെിേ്

റ ോസോപ്പൂ എന്തൊരു രസമൊണ് റ ൊസൊപ്പൂ കൊണൊൻ എന്തൊരു അഴകൊണ് മഞ്ഞയുും ന്െള്ളയുും റ ൊസൊപ്പൂ എന്തൊരു മണും റ ൊസൊപ്പൂ റ ൊസൊ ന്െടിയുന്ട കമ്പുകളിൽ മുള്ളുകൾ നി ഞ്ഞു നിൽക്കുന്നു സൂക്ഷിച്ചിറേൽ മുള്ളുകളൊൽ നമുക്ക് പരിക്ക് പറ്റിയിടുും

ജന്ന ഫോത്തിമ (4.A)

SIVANYA.S (3.A)

ഫാത്തിമ ഷെറിൻ (1.A)

അർജുൻ ആർ വി

ചിന്നുമാൻ ഒരിക്കൽ ഒരു കാട്ടിൽ ഒരു മാൻ ഉണ്ടായിരുന്നു. അതിന് ഒരു ദിവസം നല്ല വിശപ്പ് വന്നു. അത് കാട്ടിൽ പ ായി

ുല്ല് കഴിക്കാൻ തുടങ്ങി. സമയം

ചിന്നുവിന്റെ കൂട്ടുകാരനായ മിന്നു മാൻ അവിറട വന്നു. എന്നിട്ട് ചിന്നുമാെിപനാട് ഉണ്ടാകുറമന്ന്.

െഞ്ഞു. ആർത്തിപയാറട കഴിക്കപല്ല വയെുപവദന

പേ ചിന്നു അറതാന്നും പകട്ടില്ല. തിന്നുറകാപണ്ട നിന്നു.

സന്ധ്യയായപപ്പാൾ വീട്ടിൽ പ ായി. കൂറട മിന്നവും വന്നു. കുെച്ചു കഴിഞ്ഞപപ്പാൾ ചിന്നുവിറന ഭയങ്കര വയെുപവദന ഉണ്ടായി. മിന്നുവിപനാട് െഞ്ഞു ആ സമയം ഞാൻ ആർത്തിപയാറട കഴിക്കാൻ ഇതാണ്

ാടില്ലായിരുന്നു.

െയുന്നത് ഒന്നും ആർത്തി റകാണ്ട് റചയ്യാൻ

ാടില്ല

ശാഫിയ ഫാത്തിമ (5.A)

തത്ത ചുവപ്പ് ചുണ്ടുള്ള തത്ത പച്ച നിറമുള്ള തത്ത കറുപ്പ് കാലുള്ള തത്ത പാറി നടക്കുന്ന തത്ത നനല്ല് തിന്നുന്ന തത്ത മരത്തിൽ ഇരിക്കുും തത്ത കറുപ്പ് കണ്ണുള്ള തത്ത തത്ത നല്ല തത്ത

നാസിൽ (4.A)

ആന വലിയ ആന. കറുപ്പ് നിറമാണ്. ഒരു തുമ്പിക്കയുണ്ട്. രണ്ട് ചെവിയുണ്ട്. നാല് കാലുണ്ട് ഒരു വാൽ ഉണ്ട്.

വലിയ താറാവ് മഞ്ഞ താറാവ് ഭംഗിയുള്ള താറാവ്

രണ്ട് കണ്ണുണ്ട് രണ്ട് ചകാമ്പുണ്ട്

അൻസിഹ്

(1.A)

വർണ്ണ ലുബിൻ (1.A)

സ ിംഹവ ിം എല യ ിം ഒര ദ വസിം സ ിംഹിം ഉറങ്ങ മ്പോൾ ഒര എല വന്ന് സ ിംഹത്ത ന്ററ അട ത്ത് കള ച്ച . ശബ്ദിം മ്കട്ട് റെട്ട ഉണർന്ന സ ിംഹിം എല റയ പ ട ച്ച . മ്ദഷ്യത്ത ലോയ സ ിംഹിം എല റയ കഴ ക്കോൻ തീര മോന ച്ച . എന്നോൽ എല കഴ ക്കര റതന്ന് സങ്കടറെട്ട് പറഞ്ഞ . സങ്കടിം മനസ്സ ലോക്ക യ സ ിംഹിം എല റയ റവറ റത വ ട്ട . മററോര ദ വസിം കോട്ട ൽ മ്വട്ടക്കോർ വന്ന . മൃഗങ്ങറള പ ട കൂടോൻ വല വ ര ച്ച . അങ്ങറനയ ര റക്ക നടക്കോൻ ഇറങ്ങ യ സ ിംഹിം വലയ ൽ ക ട ങ്ങ . രക്ഷറെടോൻ ശ്ശമിം നടത്ത യ സ ിംഹത്ത ന് ഒന്ന ിം റെയ്യോൻ സോധ ച്ച ര ന്ന ല്ല. തളർന്ന ര ന്ന സ ിംഹത്ത ന്ററ അട മ്ത്തക്ക് അമ്െോഴോണ് അന്നറത്ത എല എത്ത മ്ച്ചര ന്നത്. ഉടറനതറന്ന എല പല്ല പമ്യോഗ ച്ച് വലകൾ മ റ ച്ച മോറ . സ ിംഹറത്ത വലയ ൽ ന ന്ന ിം രക്ഷ ച്ച . ജീവൻ രക്ഷ ച്ച എല മ്യോട് സ ിംഹിം നന്ദ പറഞ്ഞ . പ ന്നീട് രണ്ട മ്പര ിം ആ കോട്ട ൽ നല്ല സ ഹൃത്ത ക്കളോയ കഴ ഞ്ഞ .

നവീൻ (5.A)

THANHA FATHIMA {3.A}

നല്ലൊരു പൂമ്പൊറ്റ പൂമ്പാറ്റയെ പൂമ്പാറ്ററ്റ പാറി നടക്കും പൂമ്പാറ്റ പൂമ്പാറ്റകൾ പാറി നടക്കന്ന നയലാരക പൂമ്പാറ്റ റ്റേനകകൾ എലാും ഊറ്റി കകടിക്കും നയലാരക പൂമ്പാറ്റ പല പല നിറത്തിൽ കാണകന്നക എയതാരക ചതും പൂമ്പാറ്റ

ജിതൊ ല്െ (4.A)

NIRMALA .P {3.A}

മഴവില്ല് ഞാന ും ഏട്ടന ും മഴയ ള്ള ഒര സമയത്ത് പ റത്ത നനാക്കിയനപാൾ ഒര മഴവില്ല് കണ്ട . അനപാൾ ഞാൻ ഏട്ടനനാട് ന എത്ര നിറങ്ങള ണ്ട് ? അനപാൾ ന

ാദിച്ച മഴവില്ലിന്

ട്ടൻ പറഞ്ഞ രന്ന മഴവില്ലിന് 7

നിറങ്ങൾ ആണ് ഉള്ളതരന്ന് അനപാൾ രതന്ന ഞാൻ ഏട്ടനനാട് ന

ാദിച്ച ഏതരാതക്കയാണ് ആ കളറ കൾ എന്ന് ? വയലറ്റ്,

ഇൻഡിന ാ, നീല, പച്ച, മഞ്ഞ, ഓറഞ്ച്,

വപ് ഇതരാതക്കയാണ്

മഴവില്ല് കളർ എന്ന്. അങ്ങതന ക റച്ച കഴിഞ്ഞരിന നേഷും നല്ല മഴ തപയ്ത ഇടിയ ും മിന്നല ും വന്ന അങ്ങതന ഞങ്ങൾ അകത്ത നപായി മഴ നരാർന്നനപാൾ മഴവില്ല് കാണാനില്ല

ഹസ്ബിൻ

(4.A)

SAI KRISHNAN.S

MINSHAJ.A (3.A)

MUHAMMED ADHIL (3.A)

MUHAMMED ANAS (3.A)

റ ോസോപ്പൂ ഒരു വീട്ടിൽ ഒരു ചെടി ഉണ്ടായിരുന്നു.ആ ചെടി വളർന്നു വലുതായി. ആ ചെടിയിൽ ഒരു റ ാസാപ്പൂ വിരിഞ്ഞു. നല്ല ഭംഗിയായിരുന്നു കാണാൻ. അടുത്ത ദിവസം സൂരയന്ച െൂട്ാക രണം റ ാസാപ്പൂ വാടിറപ്പായി. ആ റ ാസാപ്പൂ കരഞ്ഞുചകാണ്ട് പ ഞ്ഞു “ഞാൻ ഇറപ്പാൾ കുഴഞ്ഞ് വീഴും എചന്ന രക്ഷിക്കറണ” ചപചട്ടന്ന് മഴ ചപയ്തു റ ാസാപ്പൂവിചന സറതാഷമായി. ചെടി വീണ്ടും വളർന്നു വലുതായി. പൂക്കളിചല റതൻ കുടിക്കാൻ എന്നും പൂമ്പാറ്റകൾ വരുമായിരുന്നു അവറരാട് സംസാരിച്ചു. അവർ സറതാഷമായി ജീവിച്ചു

NIYA. K

(4.A)

മുഹമ്മദ് ഹിദാഷ് (1.A)

HASHIM (5.A)

അമ്പിളിമാമൻ അ അ അമ്മേ അമ്മേ അമ്പിളിമാമൻ ആ ആ ആലിൻ ക

ാമ്പയിൽ ആ

ാശത്തുമ്മടാ?

ഇ ഇ ഇക്കര ചക്കകര മാവിൻ ക

ാമ്പത്ത്

ഈണത്തിൽ പാടുും താളത്തിൽ പാടുും ുഞ്ഞിക്കാറ്റുമ്മടാ

ുഞ്ഞിക്കാറ്റ് ഉമ്മടാ

ഉ ഊ ഉത്തരും തരാും ഉേയുും തരാും ഊഞ്ഞാലിൽ ആടി വരാും ഊകരല്ാും ചുറ്റി വരാും എ എ എന്നുകട

യ്യിൽ

എകെല്ാും ഉള്ളകതമ്മന്നാ ഏഴിലുും പൂക്കൾ ഐലസാ AMEYA (5.A)

ASWAJITH {5.A}

ചക്ക ചക്ക നല്ല ചക്ക ചക്ക എനിക്കിഷ്ടമാണ് നിറയെ ചക്കച്ചുളെുണ്ട് പ്ലാവിലാണ് ചക്ക ഉണ്ടാവുക കുട്ടികൾക്ക് ചക്കപ്പഴം ഇഷ്ടമാണ് ചക്ക യകാണ്ട് പലതും ഉണ്ടാക്കാം ചക്ക പാെസം എനിക്കിഷ്ടമാണ്. എന്യറ വീട്ടിൽ ധാരാളം ചക്കെുണ്ട്

Nabeel M. K (4.A)

ABIN.C.C {5.A}

നല്ല സ ിംഹിം പണ്ടൊരു കൊട്ടിൽ ഒരു നല്ല സിിംഹിം ഉടൊയിരുന്നു. അവൻ ആണ്രണ്കൊടുിം പണി ണ്െയ്യിപ്പികല്ലൊയിരുന്നു സിിംഹത്തിന്ണ്െ ആഹൊരിം അവൻ തണ്ന്നയൊണ് കടുപിടികൊെ്. കൊട്ടിണ്െ മൃഗങ്ങൾക് അവണ്ന വളണ്ര ഇഷ്ടമൊയിരുന്നു അങ്ങണ്ന രൊജൊവിന്ണ്െ പിെന്നൊൾ അടുത്ത് വന്നു നമുക് ഇണ്തൊന്നുിം ആഘ ഘെൊദിച്ചു ഘവണിം ഘവണിം നന്നൊയി ആഘ

ൊഷിഘകട ? മിട്ടുമൊൻ

ൊഷികണിം. എല്ലൊ മൃഗങ്ങളുിം

പെഞ്ഞു. അങ്ങണ്ന സിിംഹത്തിന്ണ്െ പിെന്നൊൾ വന്നു. അവർ സദയണ്യൊണ്ക ആകി കൊട്ുമ ഴുവൻ അെങ്കരിച്ചു രൊജൊവിന് സഘതൊഷമൊയി

അർച്ചന (3.A)

ഫാത്തിമ റഷ (1.A)

ഫാത്തിമ ഷഷറിൻ (1.A)

മുല്ലയുും റ ോസോപ്പൂവുും പണ്ട് പണ്ട് ഒരു അഹങ്കാരിയായ റ ാസാപ്പൂവുും ഒരു പാവും മുല്ലപ്പൂവുും ഉണ്ടായിരുന്നു. റ ാസാപ്പൂ സൗന്ദരയത്തെപ്പറ്റിയുും മുല്ലറയാടു പ യുമായിരുന്നു. അത് റേൾക്കുറപാൾ മുല്ലക്ക് വിഷമമായി. ഒരു ദിവസും േു ച്ചു േുട്ടിേൾ മുല്ലയുത്തടയുും അടുറെക്ക് വരുന്നത് മുല്ല േണ്ടു. അറപ്പാൾ മുല്ല റ ാസിറ ാട് പ ഞ്ഞു ആ േു ച്ചു േുട്ടിേൾ വരുന്നു അവർ പ ിത്തച്ചടുെ്

ശിപ്പിക്കുും എത്തന്നാത്തക്ക പ ഞ്ഞു

ിത്തന്ന

ീ റവഗും ത്തവള്ള

ി ും

സവീേരിക്കുേ . വൃെിത്തേട്ട ത്തവള്ളും ഞാൻ സവീേരിക്കുേയില്ല. റ ാസാപ്പൂ റദഷയറൊത്തട മുല്ലറയാട് പ ഞ്ഞു. ഭുംഗി േണ്ടു േുട്ടിേൾ റ ാസി എെി.അങ്ങത്ത

ആ േുട്ടിേൾ റ ാസിത്ത

പ ിച്ച്

ടുെ്

ശിപ്പിച്ചു േളഞ്ഞു

.എന്നിട്ട് അവർ ഓടിറപ്പായി

Ayisha Marwa (4.A)

ഷൻഹാ നസ്ിന (1.A)

നിത്യ (1.A)

MINHA FATHIMA (3.A)

അർജുൻ പി എസ് (1.A)

ആര്യൻ (1.A)

പാർവണ (1.A)

അമ്മ എൻ അമ്മ എനിക്ക് സ്വന്തം അമ്മ നല്ല അമ്മ എന്നൊരു രസ്മൊ എൻ അമ്മ തൊരൊട്ട് പൊടി ഉറക്കും എൻ അമ്മ ച

ൊറ് വൊരിത്തരും എൻ അമ്മ എൻ സ്വന്തം അമ്മ എനിക്ക് സ്വന്തം അമ്മ

വേദിക (3.A)

സുന്ദരി പൂച്ച

കുഞ്ഞു കുഞ്ഞു പൂച്ച പാൽ കുടിക്ുും പൂച്ച മീൻ തിന്ുും പൂച്ച എൻ സുന്ദരി പൂച്ച മയാവു മയാവു ഓടിച്ചാടി കളിക്ുും നല്ല പൂച്ച എൻ സുന്ദരി പൂച്ച

സ മുഹമ്മദ് അജ്ൽ (4.A)

ദേവപ്രിയ (1.A)

പൂമ്പാറ്റ പാറി നടക്കും പൂമ്പാറ്റ എന്താരക ഭുംഗി ഈ പൂമ്പാറ്റ എത് രസമാണ് ഈ പൂമ്പാറ്റ….. പൂമ്പാറ്റയ്ക്ക്് ഈ പകള്ളിയ്കകടകപ്പ് എവിടകന്നാന്ണന്ന് ? എനിക്കും കൂടി തരകമമാ ഈ പകള്ളിയ്കകടകപ്പ് പകള്ളിമയ്കാടകപ്പിൻ കളർ എത്ത ? പകള്ളി ഉടകപ്പ് തരാൻ കഴിയ്കില്ല ചകവപ്പകും മഞ്ഞയ്കകും പച്ചയ്കകും പിന്ന്ന നീലയ്കകും ഉണ്ട് എൻ പകള്ളിയ്കകടകപ്പ്

സിയാ ഫാത്തിമ (3.A)

ADMAJ KRISHANA& HADHI { 4.A&3.A }

KIRAN.U {3.A}

മുഹമ്മദ് റാസി (5.A)

കാർത്തിക് (5.A)

AKSHAY.A {5.A}

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.