9789390535705 Flipbook PDF


93 downloads 113 Views 2MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

Nadakkavu, Kozhikode, Kerala Tel:0495–4020666 www.insightpublica.com e-mail: [email protected] Kim Ki Duk Edited by C.V. Ramesan (Malayalam -Cinema) Cover Design: KJVJ First Edition: February 2021 Copyright©Reserved All rights reserved. No part of this publication may be reproduced, stored in a retrieval system, or transmitted, in any form, or by any means, electronic, mechanical, photocopying, recording or otherwise, without the prior permission of the publisher. ISBN 978-93-90535-70-5 Printed and Published by Insightinpublica Printers & Publishers Pvt. Ltd. ` 179

കിംം� കിി ഡുക്് എഡിിറ്റർ:

സിി.വിി. രമേ�ശൻ

1959 ൽ വടകര താാലൂക്കിിലെ� പതിിയാാരക്കരയിിൽ ജനനംം. ഗവ: മടപ്പള്ളിി കോ�ോളേ�ജ്്, ഗവ: ബ്രണ്ണൻ കോ�ോളേ�ജ്് എന്നിിവടങ്ങളിിലെ� പഠന ത്തിിനുശേ�ഷംം, കോ�ോഴിിക്കോ�ോട്് ശ്രീീനാാരാായണഗുരു കോ�ോളേ�ജിിൽ അദ്ധ്യാാ� പകനാായിി 1983 മുതൽ 2015 വരെെ പ്രവർത്തിിച്ചു, 2015 ൽ വിിരമിിച്ചു . മലയാാളത്തിിലെ� ആനുകാാലിികങ്ങളിിലുംം ചലച്ചിിത്രസമീീക്ഷ, ദൃശ്യയതാാളംം എന്നീീ മാാസിികകളിിലുംം, സിിനിിമയുമാായിി ബന്ധപ്പെ�ട്ട ലേ�ഖ നങ്ങൾ എഴുതുന്നു. സിിനിിമാാനിിരൂപണങ്ങളാായ ‘അതിിജീീവനത്തിിന്റെ� കാാഴ്ചകൾ’, സത്യയജിിത്് റാായ്് (എഡിിറ്റർ) എന്നീീ പുസ്തകങ്ങൾ പ്രസിിദ്ധീീ കരിിച്ചു. ഭാാര്യയ : ചിിത്രലേ�ഖ വിി.വിി. : അഭിിഷേ�ക്് സിി.വിി. മകൻ വിിലാാസംം : സാാവേ�രിി, പതിിയാാരക്കര പിി.ഓ, വടകര, കോ�ോഴിിക്കോ�ോട്് ജിില്ല .673105 ഫോ�ോൺ : 9447636672 വാാട്്സ്് ആപ്പ്് : 7907525440 ഇ മെെയിിൽ വിിലാാസംം : [email protected]

സിി.വിി. രമേ�ശൻ

ഉള്ളടക്കംം ജീീവിിതത്തിിന്റെ� അർത്ഥംം തേ�ടിിയ ചലച്ചിിത്രകാാരൻ രമേ�ശൻ സിി. വിി...................................................................................................9 എന്റെ� സിിനിിമകളിിലാാണ്് ഞാാനെ�ന്റെ� ഹൃദയമിിടിിപ്പുകൾ കേ�ൾക്കുന്നത്് കെ� ബിി വേ�ണു.......................................................................................................13 ധ്യാാ�നബുദ്ധനുമൊ�ൊത്ത്് ഒരാാൾ- ഒരു ചീീത്ത മനുഷ്യയൻ ഐ. ഷണ്മുഖദാാസ്്..............................................................................................28 നിിഗൂഡമാായ ഒരു മന്ദസ്മിിതംം അഭിിമുഖംം : കിംം� കിി ഡുക്്/ഐ.ഷൺമുഖദാാസ്് .......................................36 കിംം� കിി ഡുക്കിിന്റെ� സാാഹസിികസഞ്ചാാരങ്ങൾ വിിജയകൃഷ്ണൻ .......................................................................................................42 മാാസ്റ്റർ ഫിിലിംം� മേ�ക്കർ ഡോ�ോ. ബിിജു.............................................................................................................48 കിംം� കിി ഡുക്് മലയാാളിികളിിൽ ആവേ�ശിിക്കുന്നു ? വിി.വിിജയകുമാാർ....................................................................................................53 തിിരിിച്ചറിിയപ്പെ�ടാാത്ത ആത്മവിിലാാപങ്ങൾ ജിി പിി രാാമചന്ദ്രൻ..................................................................................................81 കിംം� കിി ഡുക്കിിന്റെ� രണ്ടു മരണങ്ങൾ പ്രേം�ംചന്ദ്്..................................................................................................................94 ദേ�ശവലകളിിൽ കുടുങ്ങുന്ന പരൽമീീനുകൾ ഡോ�ോ. സംംഗീീത ചേ�നംംപുല്ലിി...............................................................................108 ‘ലോ�ോകത്തെ� അനുരഞ്ജിിപ്പിിക്കാാനുള്ള ഒരു ചേ�ഷ്ടയാാണ്് സിിനിിമ’ ശിിവകുമാാർ ആർ പിി............................................................................................116 സ്വവപ്നത്തിിനുംം യാാഥാാർത്ഥ്യയത്തിിനുംം ഇടയിിലൊ�ൊരാാൾ. ജിിതിിൻ കെ� സിി.....................................................................................................126 ‘എന്റെ� സിിനിിമകളിിലൂടെെ ഞാാൻ സത്യംം� പറയാാനാാണ്് ശ്രമിിക്കുന്നത്് (അഭിിമുഖംം) പരിിഭാാഷ : സിി.വിി.രമേ�ശൻ..............................................................................136 കിംം� കിി ഡുക്് -ഫിിലിിമോ�ോഗ്രാാഫിിയുംം അന്താാരാാഷ്ട്ര പുരസ്കാാരങ്ങളുംം.....142

വിി

ജീീവിിതത്തിിന്റെ� അർത്ഥംം തേ�ടിിയ ചലച്ചിിത്രകാാരൻ

വാാദങ്ങൾക്കൊ�ൊപ്പംം ജിിവിിച്ചുകൊ�ൊണ്ട്് ഇരുപതിിലേ�റെെ ചിിത്രങ്ങൾ സംംവിിധാാനംം ചെ�യ്ത, നിിരവധിി അന്താാരാാഷ്ട്ര പുരസ്്കാാരങ്ങൾ നേ�ടിിയ ദക്ഷിിണ കൊ�ൊറിിയയിിലെ� ചലച്ചിിത്രകാാരൻ കിംം� കിി ഡുക്് കോ�ോവിിഡിിന്് കിിഴടങ്ങിിയ വാാർത്ത ലോ�ോകത്തിിലെ� സിിനിിമാാ പ്രേ�ക്ഷ കർക്കൊ�ൊപ്പംം കേ�രളത്തിിലെ� ചലച്ചിിത്രപ്രേ�മിികളുംം ഞെ�ട്ടലോ�ോടെെയാാണ്് കേ�ട്ടത്്.2013ൽ തിിരുവനന്തപുരംം അന്താാരാാഷ്ട്ര ചലച്ചിിത്രമേ�ളയിിൽ അതിിഥിിയാായിി എത്തിിയ കിംം�, തനിിക്കുള്ള മലയാാളിി പ്രേ�ക്ഷകരെെ കണ്ടു അത്ഭുതപ്പെ�ട്ടിിരുന്നു. ലോ�ോകത്തിിൽ മറ്റൊ�ൊരിിടത്തുംം അത്ര വലിിയ ജനപ ങ്കാാളിിത്തംം അദ്ദേ�ഹത്തിിന്് കിിട്ടിിക്കാാണിില്ല. തിിരുവനന്തപുരംം മേ�ളയിിൽ കിംം� ചിിത്രങ്ങൾ പതിിവാായിി പ്രദർശിിപ്പിിക്കാാറുണ്ട്്, അവയ്ക്ക്് വൻതിിരക്കുംം അനുഭവപ്പെ�ടാാറുണ്ട്്. ഇനിി കിംം� കിി ഡുക്് അനുസ്മരണപ്രദർശനങ്ങൾ കൊ�ൊണ്ട്് കിംം� പ്രേ�ക്ഷകർക്ക്് സംംതൃപ്തരാാവേ�ണ്ടിി വരുംം. ജീീവിിതത്തിിലെ� സങ്കിിർണ്ണതകൾ രേ�ഖപ്പെ�ടുത്തുകയാാണ്് കിംം� കിി ഡുക്് ചിിത്രങ്ങൾ. ജീീവിിതത്തെ� കറുപ്പുംം വെ�ളുപ്പുമാായിി, നന്മയുംം തിിന്മയു മാായിി വേ�ർതിിരിിച്ചു കാാണാാൻ കഴിിയിില്ലെ�ന്ന സത്യംം� വെ�ളിിപ്പെ�ടുത്തുന്നു അവ. സംംവിിധാായകൻ കടന്നുപോ�ോയ ജീീവിിത വഴിികൾ തന്നെ�യാാണ്് അവയിിൽ നമുക്ക്് അനുഭവപ്പെ�ടുന്നത്് . ആ വഴിികളിിലൂടെെ, ജീീവിിതംം നൽകുന്ന, വെ�യിിലുംം നിിലാാവുംം, ചൂടുംം തണുപ്പുംം, സന്തോ�ോഷവുംം ദുഖവുംം കൂടിിക്കുഴഞ്ഞ പാാതകളിിലൂടെെ, കിംം� കഥപാാത്രങ്ങളോ�ോടൊ�ൊപ്പംം നാം�ം കിംം� കിി ഡുക്് 9

സഞ്ചരിിക്കുന്നു, എല്ലാാവരുടെെയുംം, എല്ലാാത്തിിന്റെ�യുംം മുകളിിൽ സെ�ൻ ബുദ്ധിിസത്തിിന്റെ� ശാാന്തമാായ, സുരക്ഷിിതമാായ മേ�ൽക്കൂരയുടെെ സാാന്നിിധ്യംം� നാം�ം തിിരിിച്ചറിിയുന്നു. തന്റെ� സിിനിിമകൾ വഴിി താാൻ തേ�ടുന്നത്് ജീീവിിതസത്യയത്തെ� ആണെ�ന്ന്് അടുത്ത്് നടന്ന ഒരു അഭിിമുഖത്തിിൽ കിംം� പറയുന്നു.ശരിിയാാണ്്, തന്റേ�താായ രീീതിിയിിലുള്ള സത്യാാ�ന്വേ�േഷണങ്ങ ളാാണ്് കിംം� അദ്ദേ�ഹത്തിിന്റെ� സിിനിിമകളിിലൂടെെ നടത്തിിയിിരുന്നത്്. ലോ�ോകംം മുഴുവൻ കിംം� കിി ഡുക്കിിനെ� ഓർമ്മിിക്കുന്ന ഈ അവസര ത്തിിൽ, കോ�ോഴിിക്കോ�ോട്് ഇൻസൈൈറ്റ്് പബ്ലിിക്ക ഒരു കിംം� അനുസ്മരണപു സ്തകംം പ്രസിിദ്ധിികരിിക്കുകയാാണ്് . ഇതിിൽ വിിവിിധ തലമുറകളിിൽപ്പെ�ട്ട നിിരൂപകരുംം ചലച്ചിിത്ര പ്രവർത്തകരുംം കിിമ്മിിനെ� ഓർമ്മിിക്കുന്നു, അദ്ദേ�ഹത്തിിന്റെ� ചിിത്രങ്ങളെ�ക്കുറിിച്ച്് എഴുതുന്നു. സമാാഹാാരത്തിിലെ� ആദ്യയ ലേ�ഖനംം ‘എന്റെ� സിിനിിമകളിിലാാണ്് ഞാാനെ�ന്റെ� ഹൃദയമിിടിിപ്പുകൾ കേ�ൾക്കുന്നത്് ’ എഴുതിിയ കെ�. ബിി. വേ�ണു, കിംം�മിിന്റെ� ചലച്ചിിത്രജീീവിിതംം സമഗ്രമാായിി വിിലയിിരുത്തുന്നു. ഐ. ഷണ്മുദാാസ്്, തന്റെ� ‘ധ്യാാ�ന ബുദ്ധനുമൊ�ൊത്ത്് ഒരാാൾ, ഒരു ചീീത്ത മനുഷ്യയൻ’ എന്ന ലേ�ഖനത്തിിൽ സ്പ്രിിങ്്, സമ്മർ ഫാാൾ..., വിിന്റർ, സ്പ്രിിങ്് എന്ന ചിിത്രത്തിിലെ� സെ�ൻ ബുദ്ധിിസ സാാന്നിിധ്യയത്തേ�ക്കുറിിച്ചുംം, ത്രീീ അയേ�ൺ, സമരിിറ്റൻ ഗേ�ൾ എന്നീീ പുരസ്്കാാര ചിിത്രങ്ങളെ�ക്കുറിിച്ചുംം ആണ്് എഴുതു ന്നത്്. അതോ�ോടൊ�ൊപ്പംം 2013ൽ തിിരുവനന്ത പുരത്തു വന്ന കിിമ്മുമാായിി അദ്ദേ�ഹംം നടത്തിിയ അഭിിമുഖവുംം വാായനക്കാാർക്കാായിി ചേ�ർക്കുന്നു. കിംം� കിി ഡുക്കിിന്റെ� ചിിത്രങ്ങളെ�ക്കുറിിച്ച്് ‘കിംം� കിി ഡുക്കിിന്റെ� സാാഹ സിികസഞ്ചാാരങ്ങൾ’ എന്ന വിിജയകൃഷ്ണന്റെ� ലേ�ഖനവുംം, പ്രസിിദ്ധ സംംവിി ധാായകൻ ഡോ�ോക്ടർ ബിിജു, കിിമ്മിിന്റെ� ചിിത്രങ്ങളെ�ക്കുറിിച്ച്് എഴുതുന്ന ‘കിംം� കിി ഡുക്ക്്, മാാസ്റ്റർ ഫിിലിംം� മേ�ക്കറുംം’ പ്രശസ്ത സംംവിിധാായകന്റെ� സംംഭാാവനകളെ� പുതിിയ വെ�ളിിച്ചത്തിിൽ കാാണാാൻ സഹാായിിക്കുമെെന്ന്് പ്രതീീക്ഷിിക്കുന്നു. വിി. വിിജയകുമാാർ, ജിി പിി രാാമചന്ദ്രൻ എന്നിിവർ തങ്ങളുടെെ ലേ�ഖന ങ്ങളിിൽ കിംം� കിി ഡുക്കിിന്റെ� ആദ്യയകാാല രചനകൾ സമഗ്രമാായിി പരിിശോ�ോ ധിിക്കുന്നു. പ്രേം�ംചന്ദ്്, കിിമ്മിിന്റെ� രണ്ടു മരണങ്ങളെ�ക്കുറിിച്ച്് എഴുതുമ്പോ�ോൾ, അദ്ദേ�ഹത്തിിനൊ�ൊപ്പമുള്ള ഓർമ്മചിിത്രവുംം നമുക്കാായിി പങ്ക്് വെ�ക്കുന്നുണ്ട്്. ആർ. പിി ശിിവകുമാാർ സംംവിിധാായകനെ�ക്കുറിിച്ച്് തിികച്ചുംം വ്യയത്യയ സ്തമാായിി എഴുതുമ്പോ�ോൾ, സംംഗീീത ചേ�നംംപുല്ലിി, നെ�റ്റ്് എന്ന ചിിത്രംം ഉയർത്തുന്ന ദേ�ശീീയതാാ പ്രശ്് നങ്ങൾ തന്റെ� ലേ�ഖനത്തിിൽ വിിശദിി കരിിക്കുന്നു. ജിിതിിൻ കെ�. സിി. യുടെെ ലേ�ഖനത്തിിലൂടെെ പുതിിയ തലമുറ 10 കിംം� കിി ഡുക്്

എങ്ങിിനെ�യാാണ്് കിംം�മിിന്റെ� ചിിത്രങ്ങളോ�ോട്് പ്രതിി കരിിക്കുന്നതെ�ന്ന്് നാം�ം തിിരിിച്ചറിിയുന്നു. കിംം� കിി ഡുക്കിിന്റെ� മറ്റൊ�ൊരു അഭിിമുഖവുംം ഫിിലിിമോ�ോഗ്രഫിിയുംം, അദ്ദേ�ഹ ത്തിിനു ലഭിിച്ച അന്താാരാാഷ്ട്ര പുരസ്്കാാരങ്ങളുംം പുസ്തകത്തിിന്റെ� അവസാാ നഭാാഗമാായിി ചേ�ർത്തിിട്ടുണ്ട്്. പല കോ�ോണുകളിിൽക്കൂടെെ കിംം� ചിിത്രങ്ങൾ വിിശദമാായിി പരിിശോ�ോധിിക്കു ന്ന, വ്യയത്യയസ്ത തലമുറകളിിൽപ്പെ�ടുന്ന നിിരൂപകർ എഴുതിിയ ലേ�ഖനങ്ങൾ, കിംം� കിി ഡുക്് ആരാാധകരുടെെയുംം ചലച്ചിിത്രപ്രേ�ക്ഷരുടെെയുംം മുമ്പിിൽ വെ�ക്കാാൻ കഴിിഞ്ഞതിിൽ ചാാരിിതാാർത്ഥ്യയമുണ്ട്്. ഇത്് സാാദ്ധ്യയമാാക്കിിയ എല്ലാാ എഴുത്തുകാാരോ�ോടുംം നന്ദിി പറയുന്നു. ഈ പുസ്തകംം പ്രസിിദ്ധിികരിി ക്കാാൻ താാൽപ്പര്യം�ം കാാണിിച്ച ഇൻസൈൈറ്റ്് പബ്ലിിക്കയുടെെ സുമേ�ഷിിന്് നന്ദിി പറയുന്നു.

രമേ�ശൻ സിി. വിി. എഡിിറ്റർ

കിംം� കിി ഡുക്് 11

എന്റെ� സിിനിിമകളിിലാാണ്് ഞാാനെ�ന്റെ� ഹൃദയമിിടിിപ്പുകൾ കേ�ൾക്കുന്നത്് കെ� ബിി വേ�ണു I don't think that the spoken words solve everything. Sometimes silence delivers truer feelings while the words can distort the meaning in some situations.

കിംം�

-Kim Ki-Duk

കിി ഡുക്് എന്ന സിിനിിമാാ ഹിിപ്്നോ�ോട്ടിിസ്റ്റ്് ഇനിിയിില്ല. അതിിവിി ശാാലമാായ ഈ ലോ�ോകത്തിിന്റെ� ആരുംം കാാണാാത്ത രഹസ്യയ സ്ഥലങ്ങളിിലൂടെെയുംം ആർക്കുംം പിിടിിതരാാത്ത മനുഷ്യയമനസ്സുകളുടെെ സങ്കീീർണ്ണരഥ്യയകളിിലൂടെെയുംം നമ്മെ� നടത്തിിക്കാാൻ അയാാളിില്ല. പക്ഷേ� കിംം� സൃഷ്ടിിച്ച ചലച്ചിിത്ര ബിംം�ബങ്ങളുംം കഥാാപാാത്രങ്ങളുംം ജീീവിിതമുഹൂർ ത്തങ്ങളുംം പേ�ടിിസ്വവപ്നങ്ങൾ പോ�ോലെ� പ്രേ�ക്ഷകരെെ വിിടാാതെ� പിിന്തുടർന്നു കൊ�ൊണ്ടിിരിിക്കുംം. ആദ്യയചിിത്രമാായ ക്രൊ�ാക്കോ�ോഡൈൈലിിലെ� നാായകൻ ഹാാൻ നദിിയുടെെ ജലാാന്തരങ്ങളിിൽ സൃഷ്ടിിച്ച വീീട്്, അക്രമങ്ങളുംം രതിിയുംം കൊ�ൊണ്ടു നിിറഞ്ഞ വൈൈൽഡ്് അനിിമൽസ്് എന്ന ചിിത്രത്തിിന്റെ� അന്ത്യയത്തിിൽ ഉത്തരദക്ഷിിണ കൊ�ൊറിിയൻ പൗൗരൻമാാരാായ കൂട്ടുകാാരുടെെ രക്തംം തെ�രുവിിൽ പരന്നൊ�ൊഴുകിി ഒന്നാാകുന്നത്്, ബേ�ഡ്് കേ�ജ്് ഇന്നിിലെ� അഭിിസാാരിികയാായ പെ�ൺകുട്ടിി കാാമുകനോ�ോടൊ�ൊത്തു രമിിക്കാാൻ കണ്ടെ�ത്തുന്ന കടലിിനുംം ആകാാശത്തിിനുമിിടയ്ക്കുള്ള ലോ�ോഹനിിർമ്മിിതമാായ ഗോ�ോവണിി, മൂകയാായ കിംം� കിി ഡുക്് 13

• കിംം� കിി ഡുക്്

ജലദേ�വതയെ�പ്പോ�ോലെ� അക്രമാാസക്തിിയുടെെയുംം കരുണയുടെെയുംം രതിിയുടെെയുംം പ്രതീീകമെെന്ന പോ�ോലെ� ദിി ഐൽ എന്ന ചിിത്രത്തിിലെ� പേ�രിില്ലാാത്ത യുവതിി, യാാഥാാർത്ഥ്യയത്തിിനുംം ഭാാവനയ്ക്കുമിിടയിിൽ പ്രേ�ക്ഷ കരെെ ഊഞ്ഞാാലാാടിിച്ച റിിയൽ ഫിിക്ഷൻ, വിിഭജിിതമാായ സ്വവന്തംം നാാടിിന്റെ� നിിർഭാാഗ്യയകരമാായ അവസ്ഥയെ� നിിർമ്മമാായ രാാഷ്ട്രീീയബോ�ോധത്തോ�ോടെെ അപഗ്രഥിിച്ച കോ�ോസ്റ്റ്് ഗാാർഡ്്, അഡ്രസ്് അൺനോ�ോൺ, ദിി നെ�റ്റ്് എന്നീീ സിിനിിമകൾ, ഫെ�മിിനിിസ്റ്റുകൾ നിിശിിതമാായിി വിിമർശിിച്ചിിട്ടുംം ജൻമനാാ ട്ടിിൽ ആദ്യയ വ്യാാ�പാാരവിിജയംം കൈൈവരിിച്ച ബാാഡ്് ഗയ്്, ഋതുഭേ�ദങ്ങളുടെെ ബുദ്ധസങ്കീീർത്തനംം പോ�ോലെ� സ്പ്രിിങ്്, സമ്മർ, ഫോ�ോൾ, വിിന്റർ..സ്പ്രിിങ്്, ക്രിി സ്ത്യയൻ പാാപബോ�ോധത്തിിന്റെ� നരകത്തീീയിിൽ ഉരുക്കിിയെ�ടുത്ത സമരിിറ്റൻ ഗേ�ൾ, ശാാന്തമാായ പൗൗരസ്ത്യയദർശനങ്ങളുടെെ തടാാകത്തിിൽ വിിരിിഞ്ഞ സ്്നേ�ഹപുഷ്പംം പോ�ോലെ� മനുഷ്യയനെ� ദൈൈവപദവിിയിിലേ�യ്ക്കുയർത്തുന്ന ത്രീീ അയേ�ൺ, ഒരു മഹാാനഗരത്തിിൽ മുഖംം നഷ്ടപ്പെ�ട്ട്് അലയുന്ന ടൈംം� എന്ന ചിിത്രത്തിിലെ� കാാമുകീീകാാമുകൻമാാർ, ഡ്രീംം� എന്ന ചിിത്രത്തിിൽ മഞ്ഞിിലു റഞ്ഞ നദിിയിിലേ�യ്ക്കു ചാാടിി മരിിക്കുന്ന ജിിൻ എന്ന യുവാാവിിനരിികിിലേ�യ്ക്ക്് ഒരു ശലഭമാായ്് പറന്നെ�ത്തുന്ന കാാമുകിി, സ്വവന്തംം ജീീവിിതത്തെ�യുംം കലാാപ്രവർത്തനങ്ങളെ�യുംം നിിശിിതമാായിി അവലോ�ോകനംം ചെ�യ്യുന്ന ആരിിരാം�ംഗ്്, ആമേ�നിിൽ ഭാാഷയറിിയാാതെ� അപരിിചിിതമാായൊ�ൊരു നഗര ത്തിിൽ അകപ്പെ�ട്ടു പോ�ോകുന്ന കൊ�ൊറിിയൻ പെ�ൺകുട്ടിി, ഭയാാനകമാം�ം 14 കിംം� കിി ഡുക്്

വിിധംം രക്തരൂഷിിതമാായ അവസാാന ചിിത്രങ്ങൾ - മോ�ോബിിയസ്്, പിിയേ�ത്ത, ഹ്യൂൂമൻ സ്്പേ�സ്്, ടൈംം� ആൻഡ്് ഹ്യുുമൻ... അനുപമമാായ ചലച്ചിിത്രഭാാവനയിിൽ നിിന്നുരുവാായ സൃഷ്ടിികൾ.. എല്ലാാത്തരംം പ്രേ�ക്ഷകർക്കുംം വേ�ണ്ടിിയാായിിരുന്നിില്ല കിിമ്മിിന്റെ� സിിനിിമകൾ. അദ്ദേ�ഹത്തിിന്റെ� സിിനിിമകളെ� ഭയത്തോ�ോടെെ കണ്ടിി രുന്ന പ്രേ�ക്ഷകരുംം ഫിിലിംം� ഫെ�സ്റ്റിിവലുകളിിലുണ്ടാായിിരുന്നു. മൗ�നംം നിിറഞ്ഞ ഫ്രെ�യ്മുകളിിൽ ഏതു നിിമിിഷവുംം അക്രമങ്ങളുടെെയുംം വന്യയമാായ രതിിയുടെെയുംം ദൃശ്യയങ്ങൾ കടന്നു വരാാനുള്ള സജീീവമാായ സാാദ്ധ്യയതകൾ പ്രതീീക്ഷിിച്ചുകൊ�ൊണ്ടാാണ്് കാാണിികൾ തിിയറ്ററുകളിിലിിരുന്നത്്. ഏറ്റവുമൊ�ൊ ടുവിിൽ ഗോ�ോവയിിൽ വച്ചു കണ്ട ഹ്യൂൂമൻ, സ്്പേ�സ്്, ടൈംം� ആൻഡ്് ഹ്യൂൂമൻ എന്ന ചിിത്രത്തിിലുംം അതു തുടർന്നു. എന്നിിട്ടുംം കിിമ്മിിന്റെ� ആരാാധകർ വീീണ്ടുംം വീീണ്ടുംം അദ്ദേ�ഹത്തിിന്റെ� സൃഷ്ടിികളിിലെ� വിിചിിത്രഭാാവനകൾ പ്രതീീക്ഷിിച്ചിിരുന്നു. യൂറോ�ോപ്യയൻ ചലച്ചിിത്രോ�ാത്സവങ്ങളിിലെ� തിിളങ്ങുന്ന താാരമാായിിരുന്നു കിംം� കിി ഡുക്്. ദക്ഷിിണകൊ�ൊറിിയയിിൽ ജനിിച്ച്് അവിിടെെത്തന്നെ� ഭൂരിിഭാാഗംം സിിനിിമകളെ�ടുത്തെ�ങ്കിിലുംം അദ്ദേ�ഹത്തെ� കണ്ടെ�ത്തിിയത്് യൂറോ�ോപ്പാായിി രുന്നു. കാാനിിലുംം ബെ�ർലിിനിിലുംം വെ�നീീസിിലുംം പുരസ്്കാാരങ്ങൾ നേ�ടിിയ കിംം� കൊ�ൊറിിയൻ സിിനിിമയ്ക്ക്് പാാശ്ചാാത്യയ കലാാസിിനിിമാാ വേ�ദിികളിിൽ മേ�ൽവിിലാാസമുണ്ടാാക്കിിക്കൊ�ൊടുക്കുന്നതിിൽ വലിിയ പങ്കു വഹിിച്ചു. കാാൽ നൂറ്റാാണ്ടു മാാത്രംം നീീണ്ട ചലച്ചിിത്രജീീവിിതത്തിിനിിടെെ ഇരുപത്തിിനാാലു സിിനിിമകൾ സംംവിിധാാനംം ചെ�യ്ത കിംം� ഒരിിക്കലുംം ഒരുതരത്തിിലുമുള്ള വിിട്ടുവീീഴ്ചകൾക്കുംം തയ്യാാറാായിില്ല. തനിിക്കിിഷ്ടമുള്ള വിിഷയങ്ങൾ എല്ലാാവിിധ വൈൈചിിത്ര്യയങ്ങളോ�ോടുംം വൈൈരുദ്ധ്യയങ്ങളോ�ോടുംം കൂടിി വിിവാാദങ്ങളുടെെ അകമ്പ ടിിയോ�ോടെെ സിിനിിമയിിൽ പകർത്താാൻ അവസരംം സിിദ്ധിിച്ച അപൂർവ്വംം സംംവിിധാായകരിിലൊ�ൊരാാളാായിിരുന്നു അദ്ദേ�ഹംം. ജീീവിിതത്തിിന്റെ� ഏകാാ ന്തസ്ഥലിികളിിലൂടെെ ക്യാാ�മറ ചലിിപ്പിിച്ച്് ഒറ്റപ്പെ�ട്ട മനുഷ്യയരുടെെ അതിിസ ങ്കീീർണ്ണമാായ മാാനസിികവ്യാാ�പാാരങ്ങളിിലൂടെെ കിംം� പലവട്ടംം സഞ്ചരിിച്ചു. ഫ്രെ�യ്മുകളിിൽ പ്രേ�ക്ഷകർക്കാായിി അപ്രതീീക്ഷിിതമാായ ആഘാാതങ്ങൾ കരുതിിവെ�ച്ചു. മനുഷ്യയരുടെെയുംം മൃഗങ്ങളുടെെയുംം ജലജീീവിികളുടെെയുംം പറവ കളുടെെയുംം ജീീവരക്തംം കിിമ്മിിന്റെ� സിിനിിമകളുടെെ തിിരശ്ശീീലകളിിൽ ഒഴുകിി പ്പടർന്നിിരുന്നു. ആവിിഷ്്കാാരത്തിിലെ� ധീീരതയുംം തന്റേ�ടവുംം മൗ�ലിികതയുംം പിിൻഗാാമിികൾക്കു മാാതൃകയാായിി അവശേ�ഷിിപ്പിിച്ചു കൊ�ൊണ്ടാാണ്് അൻപ ത്തിിയൊ�ൊമ്പതാം�ം വയസ്സിിൽ തിികച്ചുംം അപ്രതീീക്ഷിിതമാായിി കിംം� കിി ഡുക്് വിിട പറഞ്ഞത്്. കിംം� കിി ഡുക്് 15

ISBN 978-93-90535-70-5

Cinema ` 179

www.insightpublica.com facebook.com/insightpublica

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.