9798886060508 Flipbook PDF


4 downloads 119 Views 13MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

സംരംഭകതവ്ം 101 തുടക്കക്കാർക്ക് ഒരു വഴികാട്ടി

ദീപ െപരുമാൾ

Copyright © Deepa Perumal All Rights Reserved. This book has been published with all efforts taken to make the material errorfree after the consent of the author. However, the author and the publisher do not assume and hereby disclaim any liability to any party for any loss, damage, or disruption caused by errors or omissions, whether such errors or omissions result from negligence, accident, or any other cause. While every effort has been made to avoid any mistake or omission, this publication is being sold on the condition and understanding that neither the author nor the publishers or printers would be liable in any manner to any person by reason of any mistake or omission in this publication or for any action taken or omitted to be taken or advice rendered or accepted on the basis of this work. For any defect in printing or binding the publishers will be liable only to replace the defective copy by another copy of this work then available.

എെന്റ ആച്ചിയമ്മയ് ക്ക് തീവാക്കുട്ടി എഴുത്തുകാരിയായി !

ഉള്ളടക്കം ആമുഖം

vii

കടപ്പാട്

ix

മുഖവുര

xi

അവതാരിക

xiii

മഹദ് വചനങ്ങൾ - കിരൺ മസുംദാർ ഷാ

xv

1. എന്താണ് സംരംഭകതവ്ം?

1

മഹദ മഹദ്് വചനങ്ങൾ - രത്തൻ ടാറ്റ 2. സംരംഭക (ൻ) ആവാൻ നിങ്ങൾ തയയ്ാറാേണാ?

7

മഹദ മഹദ്് വചനങ്ങൾ - ശര്ദ്ധ ശർമ്മ 3. സംരംഭകർക്ക് ആവശയ്മായ 6 കഴിവുകൾ

13

മഹദ മഹദ്് വചനങ്ങൾ - കുനാൽ ഷാ 4. സംരംഭകർ േനരിടുന്ന 5 െവല ല് ുവിളികൾ

19

മഹദ മഹദ്് വചനങ്ങൾ - മഹാര മഹാരുുഖ് ടി റുസ് േ േതാംജി താംജി 5. ബിസിെനസ ല് ാം? 29 ്സ ുകൾ പരാജയെപ്പടുന്നതിന് കാരണങ്ങൾ എെന്തല മഹദ മഹദ്് വചനങ്ങൾ - യതിൻ ഹൻസ ഹൻസ്് 6. സംരംഭകജീവിതം - ഒരു േനർക്കാഴ് ച്ച

33

മഹദ മഹദ്് വചനങ്ങൾ - ൈനയയ് സാഗി 7. സംരംഭക മേനാഭാവം Vs െതാഴിലാളി മേനാഭാവം

37

മഹദ മഹദ്് വചനങ്ങൾ - ദീപ ദീപ്് കൽറ 8. രാജയ്ത്തിെന്റ സമ്പദ് വയ്വസ്ഥയിൽ സംരംഭകരുെട പങ്ക്

47

മഹദ മഹദ്് വചനങ്ങൾ - ഫൽഗ ഫൽഗുുനി നയയ്ാർ യുവ സംരംഭകർ അറിഞ്ഞിരിേക്കണ്ട ചില നുറുങ്ങുകൾ

53

മഹദ് വചനങ്ങൾ - ധീരുഭായ് അംബാനി

55

സംഗര്ഹം

57

േലഖികെയക്കുറിച്ച്

59

കൃതജ്ഞത

61

•v•

ആമുഖം എെന്റ സംരംഭക തതവ്ശാസ് തര്ം വളെര ലളിതമാണ് ...

“സമുദര്ത്തിെല മെറ്റാരു നീർത്തുള്ളി മാതര്മായിത്തീരാതിരിക്കുക. സാഹസത്തിന് തുനിയുക; സവ്തര്ന്തർ ആകുക! തെന്റ ഉള്ളിൽ ആ സമുദര്െത്ത മുഴുവനായി ഉൾെക്കാള്ളുന്ന തുള്ളിയായി മാറുക!”

• vii •

കടപ്പാട് അംബാസിഡർ ഹിസ് എക് സലൻസി സുഭാഷ ഭാഷ്് ചന്ദ ചന്ദ്് IFS േനാട് എെന്റ ആത്മാർത്ഥമായ നന്ദി. . എെന്റ ജീവിതത്തിെല ഏറ്റവും ദുഷ് കരമായ സമയത്ത് നിങ്ങൾ നൽകിയ വിലെപ്പട്ട സമയത്തിനും ക്ഷമയ് ക്കും, എനിക്ക് ഏകിയ മനക്കരുത്തിനും ഞാൻ ആജീവനാന്തം കടെപ്പട്ടിരിക്കുന്നു. . “നീ ഝാൻസി റാണിയുെട യഥാർത്ഥ മകളാണ് . നിെന്നേപ്പാെലാരു ധീരയായ വനിതെയ പരിചയെപ്പട്ടതിൽ ഞാൻ അഭിമാനിക്കുന്നു.” - താങ്കളുെട ഈ വാക്കുകളാണ് ഓേരാ ദിവസെത്തയും േനരിടാനുള്ള ശക്തി എനിക്ക് നൽകുന്നത് .

• ix •

മുഖവുര വിജയേത്തക്കാളും മഹത്തായ എതര്േയാ പാഠങ്ങൾ നമ്മെള പഠിപ്പിക്കുന്നത് പരാജയം ആെണന്ന തിരിച്ചറിയലാണ് എെന്റ പര്േചാദനം; ഓേരാ പരാജയവും നെമ്മ വിനയമുള്ളവരാക്കുകയും, മികവിനായി നിരന്തരം പരിശര്മിക്കാൻ സജ്ജമാക്കുകയും

െചയയ്ുന്നു.

ഞാൻ

പര്സിദ്ധീകരിക്കുന്ന

ആദയ്

പുസ് തകമാണിത് ; െതറ്റ് കുറ്റങ്ങൾ ക്ഷമിക്കുക. . പരമ്പര"യിെല

"സംരംഭകതവ് വഴികാട്ടി ആദയ്െത്ത പുസ് തകമാണ് "സംരംഭകതവ്ം 101". വരും നാളുകളിൽ ഈ പരമ്പരയിേലക്ക് കൂടുതൽ പുസ് തകങ്ങൾ േചർക്കാൻ കഴിയുെമന്ന് പര്തീക്ഷിക്കുന്നു. . തുടങ്ങാൻ

സവ്ന്തമായി ബിസിനസ് ആഗര്ഹിക്കുന്നവർ ആദയ്മായി െചേയയ്ണ്ടത് െതാഴിലാളി മേനാഭാവത്തിൽ നിന്നും മാറി സംരംഭകെരേപ്പാെല ചിന്തിച്ചു തുടങ്ങുക എന്നതാണ് . സംരംഭകർക്ക് ആവശയ്മായ കഴിവുകൾ, അവർ േനരിടുന്ന ചില െവല ല് ുവിളികൾ, ദീർഘവീക്ഷണത്തിലൂെട വിജയം ൈകവരിച്ച

സംരംഭകരുെട

അറിഞ്ഞിരിേക്കണ്ട

ടിപ് സ്

മഹദ്

വചനങ്ങൾ,

എന്നിവ

ഉൾെപ്പടുത്തിയിട്ടുണ്ട് .

• xi •



യുവസംരംഭകർ പുസ് തകത്തിൽ

അവതാരിക രണ്ടു

പതിറ്റാണ്ട്

പര്വർത്തിച്ചത് , ഇന്തയ്യിലുമായി

നീളുന്ന

എെന്റ

എേതയ്ാപയ്യിലും നിരവധി

കരിയറിെന്റ

സിംഹഭാഗവും

ആഫര്ിക്കയിെല

സ് റ്റാർട്ടപ്പ്

പല

ഞാൻ

രാജയ്ങ്ങളിലും,

കമ്പനികളിൽ,

മാേനജ് മന്റ്

തസ് തികകളിലാണ് . വയ്തയ്സ് തമായി ചിന്തിക്കുന്ന നിരവധി സംരംഭകെര അടുത്തറിയാം. . പലരിൽ നിന്നുമായി േകട്ടറിഞ്ഞ സംരംഭകതവ് കഥകൾ, എെന്റ സവ്ന്തം ജീവിതാനുഭവങ്ങൾ, ആളുകളുമായി ഇടപഴകുന്നതിൽ നിന്നും പുസ് തകങ്ങേളാടുള്ള

സ് േനഹത്തിൽ

നിന്നും

േശഖരിച്ച

വിവരങ്ങൾ,

എന്നിവയുെടെയല ല് ാം സമാഹാരമാണ് ഈ പുസ് തകത്തിെന്റ ഉള്ളടക്കം. പുസ് തകത്തിെല അവകാശെപ്പടുന്നില ല് ;

ഒരു

. വിവരവും

എന്നാൽ

സവ്ന്തം സൃഷ് ടിയാെണന്ന് ജീവിതത്തിൽ സവ്ന്തമാെയാരു പാത

െവട്ടിെത്തളിക്കാൻ സവ്പ് നം കാണുന്ന ആർക്കും ഇത് ഉപേയാഗപര്ദമാകുെമന്ന് ഞാൻ വിശവ്സിക്കുന്നു. - ദീപ െപരുമാൾ 7 െഫബര്ുവരി 2022

• xiii •

മഹദ് വചനങ്ങൾ - കിരൺ മസുംദാർ ഷാ

• xv •

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.