ദിനാചരണം Flipbook PDF

ദിനാചരണം

9 downloads 110 Views 1MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

ദിനാചരണങ്ങൾ

സെപ്റ്റംബർ മുതൽ നവംബർ വരെ

താളുകൾ മറിയുമ്പോൾ സെപ് റ്റംബർ സെപ് റ്റംബർ 22 കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ചരമദിനം സെപ് റ്റംബർ 29 ബാലാമണിയമ്മ ചരമദിനം ഒക് റ്റോബർ ഒക് റ്റോബർ 1 ലോക വയോജനദിനം ഒക്ടോബർ 4 പി കുഞ്ഞിരാമൻ നായർ ജന്മദിനം ഒക്ടോബർ 10 ചങ്ങമ്പുഴ ജന്മദിനം ഒക്ടോബർ 11 WORLD GIRL CHILD DAY നവംബർ നവംബർ 7 സി.വി രാമൻ ജന്മദിനം സ് കൗട്ട് ആന്റ് ഗൈഡ് സ് ദിനം നവംബർ 14 ശിശു ദിനം

സെപ്തംബർ 22 കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ചരമദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 22 കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ചരമദിനം ഭംഗിയായി ആഘോഷിച്ചു കുട്ടികളെ കൊണ്ട് ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി വലിയകോയിത്തമ്പുര വീഡിയോയുടെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പിൽ ഇട്ടു കൊടുത്തു മനോഹരമായ രീതിയിൽ ക്ലാസ്സുകൾ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു .

സെപ്തംബർ 29 ബാലാമണിയമ്മ ചരമദിനം ബാലാമണിയമ്മ ചരമദിനം വളരെ മനോഹരമായ രീതിയിൽ ആഘോഷിച്ചു . 'mazhuvinte 'കഥ എന്ന കൃതി കുട്ടികൾക്ക് നൽകുകയും കവയത്രിയുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി അതോടൊപ്പം 'mazhuvinte 'കഥ എന്ന കൃതിക്ക് വിശദീകരണ കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും അത് നോക്കി വിലയിരുത്തുകയും ചെയ്തു

ഒക്ടോബർ 1 ലോക വയോജനദിനം ലോക വയോജന ദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര കിഴക്കേത്തെരുവ് സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ വൃദ്ധ മാതാപിതാക്കന്മാരെ ആദരിക്കുന്നതിനായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത് . ഓരോ ക്ലാസിലെയും ഏറ്റവും മുതിർന്ന മാതാപിതാക്കന്മാരെ അവരവരുടെ ഭവനത്തിൽ സന്ദർശിച്ച് ആദരിക്കുക എന്നതായിരുന്നു ആ ചടങ്ങ്. അതിൻപ്രകാരം ഓരോ ക്ലാസിൻറെ ചുമതലയുള്ള അധ്യാപകനും ആ ക്ലാസ്സിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും ഒരുമിച്ച് ചേർന്ന്, ആ വിദ്യാർത്ഥിയുടെ വീട്ടിൽ ചെല്ലുകയും മാതാപിതാക്കന്മാരെ

പാദനമസ്കാരം

ചെയ്യുകയും

ചെയ്തു. അതിനുശേഷം

ബഹുമാനപ്പെട്ട

ബഹുമാനപ്പെട്ട

വൃദ്ധ

മാതാപിതാക്കന്മാർക്കു പൊതുസമൂഹത്തിലും, നമ്മുടെ കുടുംബത്തിലും ഉള്ള ആവശ്യകതയും, അവർ മുൻകാലങ്ങളിൽ അവർ അനുഭവിച്ച പ്രയാസങ്ങളും പുതിയ തലമുറയ്ക്ക് ബോധ്യം ആക്കി കൊടുത്തു.

പ്രായമാകുമ്പോൾ

മാതാപിതാക്കന്മാരെ

സംരക്ഷിക്കേണ്ടത്തിന്റെ

ആവശ്യകത

പറഞ്ഞുകൊടുക്കുകയും, നമ്മുടെ സംസ്കാരത്തിൻ്റെ ആഴം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ശേഷം ക്ലാസിൻ്റെ ചുമതലയുള്ള അധ്യാപകനും മറ്റ് അധ്യാപകരും ചേർന്ന് മാതാപിതാക്കന്മാരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. കുടുംബത്തിലുള്ള ഉള്ള ഒരു അംഗം നന്ദി പ്രകാശിപ്പിച്ചു. അതോടുകൂടി ഈ ചടങ്ങ് കുടുംബത്തിൽ അവസാനിക്കുന്നു .ഈ പ്രവർത്തനം സ്കൂളിൽ നിന്ന് നേരിട്ട് ചെയ്തതുകൊണ്ട്

മാതാപിതാക്കന്മാരോടും,

ഓരോ

കുടുംബത്തോടും,

സ്കൂളിൻ്റെബന്ധം

ഊട്ടിയുറപ്പിക്കാൻ സാധിച്ചു . സ്കൂളിന്റെ പ്രിൻസിപ്പൽ ഏറ്റവും ബഹുമാനപ്പെട്ട റോയ് ജോർജ് അച്ഛനും, സ്കൂളിൻന്റെ പ്രഥമ അധ്യാപകൻ മറ്റ് അധ്യാപകൻ മാരും ഈ ചടങ്ങിന് കാര്യക്ഷമമായ നേതൃത്വം നൽകി നൽകി. ഈ പ്രവർത്തനം ഏറ്റെടുത്തു ചെയ്ത എല്ലാ ക്ലാസ് അധ്യാപകർക്കും പ്രധാന അധ്യാപകനും,പ്രിൻസിപ്പലും അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ഒക്ടോബർ 4 പി കുഞ്ഞിരാമൻ നായർ ജന്മദിനം പി കുഞ്ഞിരാമൻ നായർ ജന്മദിനം ആഘോഷിച്ചു കുഞ്ഞിരാമൻനായരുടെ ഒരു ഡോക്യുമെൻററി വീഡിയോ കുട്ടികൾക്ക് അയച്ചു കൊടുക്കുകയും അത് കണ്ടതിനുശേഷം കവിയെ കുറിച്ച് ഒരു വിവരണം തയ്യാറാക്കാൻ പറയുകയും ചെയ്തു.

ഒക്ടോബർ 10 ചങ്ങമ്പുഴ ജന്മദിനം ചങ്ങമ്പുഴ ജന്മദിനം ആഘോഷിച്ചു അച്ചു അതിന് ഭാഗമായി ആയി 'വാഴക്കുല' എന്ന കവിത ഇത് കുട്ടികൾക്ക് അയച്ചുകൊടുക്കുകയും ആ കവിത കേട്ട് സമകാലിക പ്രസക്തി വിലയിരുത്തി ഒരു പുറത്തിൽ കവിയാതെ ഉപന്യാസം തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു

ഒക്ടോബർ 11 WORLD GIRL CHILD DAY

എല്ലാവർഷവും ഒക്ടോബർ 11, World girl child day ആയി ആഘോഷിക്കുന്നു. ഈ വർഷവും നമ്മുടെ സ്കൂളിൽ ഗണിത ക്ലബ്ബിന്റെ ന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടന്നു. ക്ലബ്‌കൺവീനർ , ശ്രീ മാത്തുകുട്ടി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ജോജി ജേക്കബ് , PTA വൈസ് പ്രസിഡന്റും, Govt. WLPS കാര്യറയിലെ അധ്യാപകനുമായ ശ്രീ ജോർജ് ജേക്കബ് എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി. പെൺകുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. 'Save and respect the Girl child because she is the future of the family, Country and World' 'ചിറകുകൾ തുന്നിയെടുത്തു അവൾ പറന്നുയരട്ടെ '

നവംബർ 7 സി.വി രാമൻ ജന്മദിനം

നവംബർ 7 സ് കൗട്ട് ആന്റ് ഗൈഡ് സ് ദിനം

നവംബർ 14 ശിശു ദിനം

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.