വിദ്യാഭ്യാസ ദർശനങ്ങൾ Flipbook PDF


91 downloads 122 Views 4MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

ആമുഖം വിദ്യാഭ്യാസത്തിൺ ലക്ഷ്യം, നിർവചനം സംബന്ധിച്ച് വിവിധ സർജ്ജികരും ദർശനങ്ങളും മു ന്നാട്ടു വച്ച കാഴപാടുകൾ ്ച . പാതുസമൂഹം, രക്ഷിതാവ് വിദ്യാർത്ഥി എ ന്നിവർക്കുള്ള പാതുകാഴപാടുകൾ എ ്ച ന്നിവ നമ്മുടെ ജനാധിപത്യ സമൂഹത്തിന്അനു ന്ന0ാജ്യമാ0 നിഗമനങ്ങൾ വികസിപ്പിക്കുക0ുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.വിദ്യാഭ്യാസത്തിന്പ7 സീമമാ0 ലക്ഷ്യം ആത്മസാക്ഷാത്കാരമാണ് എ ന്നു ഗാന്ധി പ70ുന്നു.ഭൗതികമാ0 നേട്ടങ്ങളല്ലആത്മീ0 സംസരണമാണ് ്ക വിദ്യാഭ്യാസത്തിന്പ7 ലക്ഷ്യംആവേണ്ടത് എന്നാണ് ഗാന്ധിജി0ുടെ മാരിപ്രാ0ം. ഏതാരു രാജ്യത്തെ0ും പ്രദേശത്തെ0ും വിദ്യാഭ്യാസത്തിന് പ7 ലക്ഷ്യം. ഉള്ളടക്കം പഠനം, ബാധനരീതി തുടങ്ങി 0വപ0ല്ലാം സ്വാധീനിക്കുന്ന പ്ര ധാനഘടകങ്ങളിലാന്ന ്ആ രാജ്യത്തെപ്രദേശത്തെസമൂഹം പാതുവാ0ി സ്വീകരിക്കു ന്ന ദർശനങ്ങളാണ്. വിദ്യാഭ്യാസത്തെക്കു7ിച്ച് വിവിധങ്ങളാ 0 ദാർശനികരും ദാർശനിക ചിന്താധാരകളുംഅവർ ജീവിക്കു ന്ന സാമൂഹ്യ ചുറ്റുപാടുകൾക്കും ജീവിതവീക്ഷണങ്ങളുംഅനുസരിച്ച് വിവിധ കാഴപാടുകൾ ്ച മുന്നാട്ട് വച്ചിട്ടുണ്ട് J o s e p h S a l a s


മഹാത്മ ഗാന്ധി വിദ്യാഭ്യാസംഎന്നതു കാണ്ട് ഗാന്ധിജി അർത്ഥമാക്കുന്നത് മനസ്സ്, ശരീരംആത്മാവ്എന്നിവയി ലെഎല്ലാ നന്മകളുക'യും പരിപൂർണ്ണ പ്രകാശനമാണ്അല്ലാ തെ കേവലമായ അക്ഷരാഭ്യാസംഅല്ല , ആത്മസാക്ഷാത്കാരമാണ് വിദ്യാഭ്യാസത്തിന്ക0 ലക്ഷ്യം. നന്മതിന്മകളെ വേർതിരിച്ച്അ0ിയാൻ പ്രാപനാക്കാതത്ത വിദ്യാഭ്യാസ ്ത നിഷമയാജനം ഗ്രാമത്തിലെ ദരിദ്രരെ പ്രശങ്ങൾക്ക് പരിഹാരം ്ന കണ്ടെത്തുന്നതാവണം വിദ്യാഭ്യാസം, . ശരീരത്തെയും മനസ്സി നെയുംആത്മാവിനെയുംസമനയത്തിലൂക' സമ്പൂർണവികാസംസാധ്യമാക്ക ലാണ് വിദ്യാഭ്യാസത്തിന്ക0 ലക്ഷ്യം. . വിദ്യാഭ്യാസം സാർവത്രികവുംസൗജന്യവുമാണ്. വിദ്യാഭ്യാസംസൗജന്യംആക്കാൻ ഉള്ള പാംവഴി അതിനെ . സ്വാശ്രയമാക്കലാണ്. കുട്ടികൾക്ക് പ്രതിഫലം ലഭിക്കുന്ന ഭാഗിക താഴിൽ കൂ'ി വിദ്യാഭ്യാസത്തിന് ഭാഗമാകണം. പരിസ്ഥിതിബന്ധിതംആവണം വിദ്യാഭ്യാസം. . സ്വയംപര്യാപ ്തഗ്രാമങ്ങൾഎന്നസ്വപംസാക്ഷാത് ്ന കരിക്കാനുള്ളപ്രവർത്തനങ്ങൾ നാംആരംഭി ക്കേണ്ടത് വിദ്യാഭ്യാസത്തിലൂക'യാണ്. സാഹിത്യവും പഠിക്കണം എന്നാൽ മാതൃഭാഷ യെ വിസരിക്കരുത് ്മ . ഭാവി ജീവിതത്തിന് ഒതുങ്ങുന്ന താഴിൽ പരിശീലനവും വിദ്യാഭ്യാസ പദ്ധതിയിലാണ്ടാകണം. J o s e p h S a l a s


സ്വാമി വിവേകാനന്ദൻ വിദ്യാഭ്യാസം മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ദൈവീകസമ്പൂർണതയുക' പ്രകാശനമാണ്എന്നാണ് വിവേകാനന്ദൻ വിദ്യാഭ്യാസത്തെ നിർവചിച്ചത്. ഒരു ചെ'ി വളരുന്നത് പാലെ കുട്ടിയും വളരണമെന്നും അധ്യാപകന് ഒരു താട്ടക്കാരൻ ചെയ്യുന്നതുപാലെ ത'സ്സങ്ങൾ ഒഴിവാക്കുന്ന ചുമത ല മാത്രമേ ഉള്ളൂ എന്നും വിവേകാനന്ദൻ അഭിപ്രായപ്പെട്ടു. അ0ിവുകൾ ജന്മസിദ്ധവുംഅന്തർ ലീനവുമാണ്.അതിനെ പു0ത്തു കാണ്ടു വരി കയാണ് വിദ്യാഭ്യാസത്തിന്ക0 ലക്ഷ്യം. കായികശേഷി കളുക' വികാസംസന്മാർഗ വിദ്യാഭ്യാസം , താഴിൽഅഭ്യസനം,ബ്രഹ്മചര്യം തു'ങ്ങിയവ വിവേകാനന്ദന്ക0 കാരാ'നുസരിച്ചുള്ള വിദ്യാഭ്യാസലക്ഷ്യങ്ങളാണ് പീഡാം, സ്വാതന്ത്ര്യബാധം, ശാസ്ത്ര വേദനന്തസമന്വയം തു'ങ്ങിയവയുംഅദ്ദേഹത്തിന്ക0 ഊന്നലുകളാണ്സ് ത്രീപുരുഷ തുല്യതസമസ്തജനങ്ങളുക'യുംസഹാദര്യവും ക്ഷേമവുംഎന്നീആശയങ്ങളുംസ്വാമി വി വേകാനന്ദൻ മുന്നാട്ടുവെച്ചു. J o s e p h S a l a s


രവീന്ദ്രനാഥ 'ാഗാർ ആത്മസാക്ഷാത്കാരമാണ് വിദ്യാഭ്യാസത്തിന്ക0 ലക്ഷ്യം ഭാവനാശേഷി, സർഗ്ഗപരത, യുക്തിചിന്തങ്ങിയ ഭൗതി ക ശേഷികൾ വികസിപ്പിക്കണം. കുട്ടിക്ക് തന്ക0 പഠനരീതികൾ തെരഞ്ഞെ'ുക്കാൻസ്വാതന്ത്ര്യം ഉണ്ടാവണം. വിശ്വമാനവികതയുക'ആദരവും സ്നേഹവും വികസിപ്പിക്കണം. മാതൃഭാഷആവണം ബാധന മാധ്യമം. തദ്ദേശീയഅ0ിവുകൾക്കാപ്പം ആധുനിക ശാസ്ത്രസാങ്കേതികവിദ്യയിലും നൈപുണ്യം നേ'ണം. മാനസികവുംസദാചാരവുമായ വി കാസംസാധ്യമാക്കണം. പ്രകൃതിയുമായി ഇണങ്ങിയുള്ള വിദ്യാഭ്യാസമാണ് നൽ കേണ്ടത്. ക്ലാസ് മു 0ിക്ക്0ത്ത് വിശാലമായ ലാകമാണ് കുട്ടികൾ പഠനവിഷയം കുട്ടികളുക' അഭിരുചിക്കനുസരിച്ച്വൈവിധ്യമുള്ള പഠനവിഷയങ്ങൾ വേണം. J o s e p h S a l a s


കാമിനിയ്സ് പാഠ്യപദ്ധതിയെ പാഠ പെദിയഎന്ന് നാമകരണം ചെയ്തു. . സകലർക്കും ആസ്വദിക്കാവുന്ന തരത്തി ലുള്ള പുരാഗമനാത്മകഅധ്യായസമ്പ്രദായം ന'പ്പാക്കുകയാണ്ലക്ഷ്യം. പഠനം തി കച്ചും പ്രായാഗികവുംഅത്യന്തം ഉല്ലാസപ്രദവവും വി നാദ പാലെആയിരിക്കണംഎന്ന്എഴുതി. ലാളിത്യത്തിൽ നിന്നുംസ ങ്കീർണത യിലേക്കുംസ്വാഭാവികമായുംഅദ്ദേഹം വിശ്വസിച്ചു. നയിക്ക തക്കവണ്ണം കുട്ടികളുക' കാര്യങ്ങൾ പ'ിപ'ിയായി പഠിപ്പിക്കണമെന്ന് അദ്ദേഹംഅഭിപ്രായപ്പെട്ടു. ഭാഷക്ക് പ കരം മാതൃഭാഷ ഉപയാഗിക്കാൻ പ്രാത്സാഹിപ്പിച്ചു. കാലം മനസ്സിനെയല്ല. മുഴു വ്യക്തി യെയും പ്രബാധിപ്പിക്കുന്നതിൽ വിദ്യാഭ്യാസ സമ്പ്രദായം ശ്രദ്ധകേന്ദ്രീകരിക്കണം .അതായത്അതിൽ ധാർമി കവും ആത്മീയവുമായ പ്രബാധനം ഉൾപ്പെ'ുത്തണമെന്ന് കുട്ടികളുക' പ്രായത്തിനും ഗ്രഹണപ്രാപിക്കുംസ്ഥിതിഗതി ്ത കൾക്കും ചുറ്റുപാ'ുകൾക്കും നിരക്കാത്ത വിധത്തിൽ വിവരങ്ങൾ പ്രദാനം ചെയ്തുകാണ്ട് അവരെ ഭാരപ്പെ'ുത്തരുത്എന്ന്കാമിനിയസ്എഴുതി J o s e p h S a l a s


പ്ലേറ്റാ ജ്ഞാനം ഒരു ശ്രേഷ്ഠൻ,എല്ലാ സമ്പത്തിനെക്കാളും വിലയേ0ിയതാണ്. ഒരുവൻ വിദ്യാഭ്യാസ ത്തെഅവഗണിച്ചാൽ അയാളുക' ജീവിതക്കാലം മുഴുവൻഅവൻ മു'ന്തനായി ന'ക്കുന്നു. . ആദ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനമായ അക്കാദമിയുക'സ്ഥാപകൻ. വിദ്യാഭ്യാസം ഒരു ആജീവനാന്തര പ്രക്രിയയിട്ടാണ്പ്ലേറ്റാ യുക' പാഠ്യപദ്ധതിയിൽ നിർദ്ദേശിച്ചിരിക്കുന്നത്. . ശാരീരികമായി വ്യായാമം ചെല്ലുമ്പാൾ ശരീരത്തിന് ദാഷം ചെയ്യുന്നില്ല.അ0ിവില്ലായ്മയാൽ പരിണിതഫ ലം ലഭിക്കുന്നു. J o s e p h S a l a s


പൗലാഫ്രെയർ വിമർശനത്തെ വിദ്യാഭ്യാസത്തിന്ക0യും പഠനത്തിന്ക0യും കാതലായി ഫ്രയർ നിരീക്ഷിച്ചു. സാമൂഹ്യ പ്രശങ്ങളിൽഊന്നി ്ന നിന്നുകാണ്ടുള്ള ഒരു പാഠ്യപദ്ധതി ഉള്ള'ക്കമാണ് ഫ്രയർ വിഭാവനം ചെയ്തത്. പഠനം ഒരു പുനഃസൃഷ്ടിയാണ്. പുതിയത്കണ്ടെത്തലാണ്. നിലവിലുള്ള പഠനരീതിഅ 0ിവുകൾ കുത്തിനി0ക്കുന്നബാ ങ്കിംഗ് രീതിയാണ്. അത് വിമർശനചിന്ത, സൃഷ്ടിപരത്ത എന്നിവയെ പ്രാത്സാഹിപ്പിക്കുന്നില്ല. വിമർശനാത്മക ചിന്തയിലൂക'അ0ിവുകൾ മാറ്റിപ്പണിയാൻ അവസരം വേണം. . സുർത്തജീവിതസാഹചര്യങ്ങളുമായിബന്ധ പ്പെട്ടാണ് വിദ്യാഭ്യാസം നൽകേണ്ടത്. നിലവിലുള്ള വിദ്യാഭ്യാസ രീതി വ്യവസ്ഥ യെ നിലനിർത്തുന്നതാണ്. (പാറ്റി വളർത്തൽ വിദ്യാഭ്യാസം J o s e p h S a l a s


അരിസ്റ്റാട്ടിൽ വിദ്യാഭ്യാസം കേന്ദ്രംആണെന്ന്അദ്ദേഹം വിശ്വസിച്ചിരുന്നു. വിദ്യാർത്ഥികളുക' യുക്തിസഹമായ കഴിവുകൾ വികസിപ്പിക്കുകയും പ്രയാഗിക്കുകയും ചെയ്യുക. ധാർമിക സ്വഭാവം രൂപപ്പെ'ുത്തുക. നൈപുണ്യവും വിജ്ഞാനഅ 'ിത്ത0യും നൽകുക എന്നിവയാണ് സ ൂളിന് ്ക ക0 ലക്ഷ്യം. യുക്തിസഹമായി പെരുമാ0ുന്നതും മനുഷ്യന്ക0 ധാർമികത രൂപപ്പെ'ുത്തുന്ന തുമായ മ നാഭാവങ്ങളും ശീലങ്ങളും വളർത്തിയെ'ുക്കുക എന്നതാണ് സൂളിന് ്ക ക0 ഉദ്ദേശം. J o s e p h S a l a s


ജാൺഡ്യയി കുട്ടിയുക' അ'ിസ്ഥാന പ്രകൃതംസൃഷ്ടിപരവും പ്രക'ന പദവും ആകാംക്ഷ നി0ഞ്ഞതുമാണ്. അത് പ്രയാജനപ്പെ'ുത്തുന്നത്ആവണംവിദ്യാഭ്യാസം. സാമൂഹ്യജീവിതംഏറ്റവും മി കച്ചതാക്കാൻ വേണ്ട നൈപുണികളും ശേഷികളുമാണ് വിദ്യാഭ്യാസത്തിലൂക' നാംസ്വായത്തമാക്കേണ്ടത്. ജനാധിപത്യമാണ്ഫലപ്രദമായ സാമൂഹ്യജീവിതത്തിന്ക0അ'ിസ്ഥാനശില ജനാധിപത്യ പരിശീ ലനക്കളരികൾആകണം തുല്യതയുംസഹകരണവുമാണ് ജനാധിപത്യത്തിന്ക0 മുഖ്യഅനുസരിച്ചുള്ളതാവണം പാഠ്യപദ്ധതി . അനുവാധിഷ്ഠിതമാവണം പഠനംഎന്ന് നിഷ ർഷിച്ചു ്ക . പ്രശപരിഹാരവും ്ന പ്രായമുകളുംആണ് പഠനരീതിയായി യി നിർ ദേശിച്ചത്. പഠിതാവിനെ താത്പര്യമനുസരിച്ചുള്ള വിദ്യാലയങ്ങൾ ആശയങ്ങൾ വിദ്യാ ലയങ്ങളിൽ ഇത്പ്രക'മാകണം. "ഉപയാഗ യാഗ്യതയാണ് ഡയിയുക' മുഖ്യപാഠ്യ പദ്ധതി പരിഗണന കുട്ടിയുക' വികാസത്തിന്ക0ഓരാഘട്ടത്തിലും ഉള്ളആവശ്യങ്ങളുമായിബന്ധ പ്പെ'ുത്തി പാഠ്യപദ്ധതി ക്രമീകരിക്കണം. കുട്ടികളുക' താലര്യങ്ങൾക്കുംഅഭിരുചി ്പ ക പ്രവർത്തനങ്ങളാണ് ക്ലാസിൽ ന 'ക്കേണ്ടത്എന്ന്സംഗംസഹകരണ പ്രവർത്തനങ്ങൾ നാധിപത്യ J o s e p h S a l a s


ഫ്രെഡ0ിക ്അഗസ്റ്റസ്ഫ്രാബൽ എല്ലാം ഉൽഭവിക്കുന്നത് ദൈവത്തിൽ നിന്നാണ്. . സ്വയം പ്രവർത്തനങ്ങളിലൂക' പ്രകാശമാകുന്ന ഒരുആത്മീയ ചൈതന്യം എല്ലാ കുട്ടികളിലും ഉണ്ട്. . കളിയാണ്ഈ പ്രവർത്തനങ്ങളുക' കേന്ദ്രബിന്ദു . സ്വതന്ത്ര വളർച്ചആ രാഗ്യസാമൂഹ്യ ശീലങ്ങൾ വളർത്തൽ, ബുദ്ധിപരവും കായികവും വൈകാരികമായ വികാസം, സർഗശേഷികൾ വളർത്തൽഎന്നിവ വിദ്യാഭ്യാസലക്ഷ്യം. . കഥാപ0യൽ, നിർമ്മാണപ്രവർത്തനങ്ങൾ കരകൗശല പ്രവർത്തനങ്ങൾ കളിപ്പാട്ടം നിർമ്മാണവും ഉപയാഗിക്കലും, താളാത്മക പ്രവർത്തനങ്ങൾ, പസിലുകൾബിൽഡിങ്, ബ്ലാക്കുകൾ, മാത്ത്കാർക്കൽ,താട്ടം പരിചരിക്കൽ ചി ത്രരചന ചുമരുകൾ അലങ്കരിക്കൽ തു 'ങ്ങിയ പ്രവർത്തനങ്ങൾഅദ്ദേഹം നിർദ്ദേശിച്ചു. J o s e p h S a l a s


ജീൻ ജ്വാ കസ്0ൂസ്സാ കുട്ടിത്തരത്ത ബാധനശാസ്ത്രപരമായി നാക്കിക്കാണണം. കുട്ടിയാണ് വിദ്യാഭ്യാസത്തിന് ക0എന്ന് കേന്ദ്രബിന്ദു. കുട്ടികൾ യഥാർത്ഥത്തിൽ നന്മ നി0ഞ്ഞവരാണ് സമൂഹമാണ് മനുഷ്യ രെ ദുഷിപ്പിക്കുന്നത്. കുട്ടിയുക' പ്രക്യതത്തിനനുസരിച്ചാവണം വിദ്യാഭ്യാസം. ആത്മപ്രകാശനമാണ് വിദ്യാഭ്യാസലക്ഷ്യം. പ്രയാഗത്തിലൂക'യാണ്സിദ്ധാന്തം രൂപ പ്പെകേ'ണ്ടത്. ജന്മതാത്പര്യങ്ങൾക്കനുസരിച്ചാണ്പ്രവർത്തിക്കേണ്ടത്.അല്ലാതെ ബാഹ്യനിയമങ്ങൾക്കനുസ്യതമല്ല. J o s e p h S a l a s


Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.