pdf_20230404_145415_0000 Flipbook PDF


53 downloads 107 Views 36MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

DIGITAL TEXTBOOK ANCHU SATHEESAN ROLLNO :45

SOCIAL SCIENCE DEPARTMENT KUCTE ADOOR

ഉള്ളടക്കം ജാതി

തൊഴിൽ

ജനജീവിതംനവോത്ഥാനം

സ്റ്റാൻഡേർഡ്9



ക തി ൾ ജാ ബ്രാ ക്ഷത്രി ഹമ യർ ണർ

വൈ ശ്യർ& ശൂദ്രർ

നമ്പൂതിരി ബ്രാഹമണർ പരദേശി ബ്രാഹ്മണർ (അയ്യർ, അയ്യങ്കാർ, ഗൌഡ സാരസ്വത ബ്രാഹ്മണർ എന്നിവർ) പുഷ്പക ബ്രാഹ്മണർ ( അമ്പലവാസികൾ) ( ഉണ്ണി, നമ്പീശൻ, ചാക്യാർ, മാരാർ) അന്തരാള ജാതികൾ എന്നറിയപ്പെടുന്നവർ

പെരുമാൾ ( വർമ്മ എന്ന സ്ഥാനപ്പേർ സ്വീകരിച്ചവർ) തിരുപ്പാട് സാമന്ത ക്ഷത്രിയർ (തമ്പാൻ, തമ്പുരാൻ, കോവിൽ തമ്പുരാൻ, രാജ, തിരുമുല്പ്പാട്) എന്നിവർ (അന്തരാള ജാതി - ക്ഷത്രിയർക്കും നായ്ന്മാർക്കും ഇടയിലുള്ളവർ) ക്ഷത്രിയ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (തമ്പി, കർത്ത, കർത്താവ്, കയ്മൾ, ചെമ്പകരാമൻ, ഉണ്ണിത്താൻ, വലിയത്താൻ, മന്നാഡിയാർ, കിരിയത്തിൽ നായർ, നമ്പ്യാർ, പിള്ള‍, ഇല്ലക്കാർ, സ്വരൂപക്കാർ, പടമംഗലക്കാർ, തമിഴ് പടക്കാർ, കുറുപ്പ്) ക്ഷത്രിയ സ്ഥാനമുള്ള മറ്റ് വിഭാഗങ്ങൾ (ചേകവർ)

ഹിന്ദു മതത്തിലെ ജാതി തിരുവുകൾ എത്തരത്തിൽ ഉള്ളതായിരുന്നു, അത് എത്തരത്തിൽ മനുഷ്യജീവിതത്തെ ബാധിച്ചു?

തൊഴിൽ വിഭജനം മനുഷ്യ മനസാക്ഷിയെ എത്ര മുറിവേൽപ്പിച്ചു? ആ കാല വിവരങ്ങളുടെ ചിത്രം കണ്ടെത്തി എഴുതുക.

ജാതി വ്യവസ്ഥയും ജനജീവിതവും ഉപന്യാസം തയ്യാറാക്കുക

നവോത്ഥാന നേതാക്കന്മാരുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കുക

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.