ALFAROOK School Magazine-2023 Flipbook PDF

Designed by Ashker Chungam Hitech Creative Designers Chungam, Feroke, Kozhikode Mob. 9947414647

50 downloads 122 Views 38MB Size

Recommend Stories


SCHOOL:
EL CAMINO DE SANTIAGO O CAMIÑO DE SANTIAGO ST. JAMES WAY NOMBRE/NOME/NAME: CURSO: COLEGIO/ COLEXIO/ SCHOOL: MAPA COAS RUTAS DO CAMIÑO 1.-El Camin

Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

Story Transcript

School Magazine 2023 1


2 School Magazine 2023


School Magazine 2023 3


4 School Magazine 2023


School Magazine 2023 5


6 School Magazine 2023


School Magazine 2023 7 CP. KUNHI MOHAMMED Chairman Prof. A KUTTIALIKUTTY Secretary HASHIK RAHIMAN Treasurer SCHOOL TRUST Members P.K. HASSAN KOYA Vice President KOUSAR SABAH V AFSAL Dr. PC ANWAR VM ISMAIL Adv. VM MOIDEEN K VARISH K HABEEB RAHMAN Prof. EP IMBICHIKOYA CP BIJITH KUNCHAMMED PK HASHIM O. MOHAMMED KOYA KV MUHAMMED MANSOOR AFZAL BIN KUNHALAVI P SALEEM BABU V. MOHAMMED HASSAN Joint Secretary PK AHAMED HAFISH KH Ex-officio


8 School Magazine 2023 Mr. HAFISH KH, Principal Mr. KP KUNHAMMED, Administrative Officer


School Magazine 2023 9 Mrs. PRIYA TK Secondary & Senior Secondary Section Mrs. JUBAIRIYA UP Section Mrs. NAZMA P Primary Section Mrs. PRABHA KARTHIAYINI Pre-Primary Section Section Heads


10 School Magazine 2023 HAFISH. KH Chief Editor FASALUDHEEN P Staff Editor Fathima Nishath. M Member Amal Sherin K Student Editor Priya. TK Member Pravitha Member Shamila Begum Sub Editor Sreelatha P.P Staff Secretary Fasaludheen P Staff Editor Divya. K Festival Convener Nithin. N Asst. Festival Convener Khadeeja Member Pralitha Member Nazma Member Ladeeda Member Muktha Member Jubairiya K.P Member Hima. P Member Vijesh Member Anavathya Member Saleena P.A Member Editorial Team


School Magazine 2023 11 Teaching Staff


12 School Magazine 2023 Supporting Staff


School Magazine 2023 13 PTA Executives Mithun Sha Vice President Priya TK Secretary Hafish KH President Devadasan Vice President Vineesh Joint Secretary Siddique Manima Member Abid Member Rishad Member Jamsheena Sanam Treasurer Lisamole Joint Secretary Ashraf Member Rahmath Member Dr. Shameem Member Abdul Muneer Member Naseem Member Sreelatha PP Member Jubairiya Member Nazma P Member Prabha K Member Kunhabdulla Member Rinshitha Sabir Member Sheeja Member Smitha Member Shabnas Member


14 School Magazine 2023 To pen something is to put out internal contemplation into a fruitful living thought that would presumably make a person more defined..... School magazine is a volume of space to word out different beautiful literature of thought flowing like different paradigm of river that accidentally joins to one single river with different thoughts. This river of imagination, thought, idea that coincided as one single river with much more crystal content which got replicated in the maga - zine impelled our editorial team to choose the title “Confluenza". By the same token, words are the mag - ical thoughts that take us to the unimagi - nable world of soothe, which heals internal bleeding of emotions. Such healing energy can be certainly seen in our young writers and it would indeed accentuate in the readers mind.We do also believe that our young writers have put their perseverance into its full angle to make the readers think beyond the content and the readers would probably find solace through the words and lines. As an editor of the magazine, I aspire that this magazine would vociferously hit the reader's inner mind of imagination. This initiation of the magazine would have become unfeasible and impractical with - out the effortful hand of the editorial team members, the sub-editor, the designer, the teaching, and non teaching staff. I would like to put out a sincere hat tip and grati - tude to our principal who put and showed confidence on us in the course of the mag - azine compilation and constitution. FASALUDHEEN P Staff Editor


School Magazine 2023 15 PROFICIENCY WINNERS ZAMAN VASID P K CLASS I MOHAMMED FAAZ K CLASS III NOORAH KHADEEJA K CLASS VI HARI NANDH V K CLASS VIII ADL ZAYAAN CLASS IX ZAINAB SHAHEER CLAS XI FAIHA P N CLASS IV NIRANJANA R NAIR CLASS VI NAJITHA FATHIMA K M CLASS V HESSA PARVEEN O P CLASS VII LIYA FATHIMA CLASS II


16 School Magazine 2023 ISHAAN GAFOOR K Full A1 in all Subjects HIBA BINTH HASHIM NAYANA P FARHAN A M MEHAK M MARWAN P K RAHMAN ARFAN ALI MUHAMMAD ALI PATHAYAKANDY FATHIMA AZHA E REEM RUKHIYA CHANDANA SATISH FATHIMA HANNA P C HENNA FATHIMA C AISHA ZENHA HAMDAN NISSAR A K AISSE TOPPERS 2021-22


School Magazine 2023 17 AISSCE TOPPERS 2021-22 NEHA SHAJAHAN NIHALA K M FINU MARIYAM


18 School Magazine 2023 SCHOOL PREFECTS ADHIL KT ANISHA MOHAMMED NAIF SREEPRIYA Head Boy Head Girl Asst. Head Boy Asst. Head Girl FATHIMA AZHA E KAVYA NANDINI DHARWISH FARDHIN AZHAR JALEEL Arts Prefect Asst. Arts Prefect Sports Prefect Asst. Sports Prefect MOHAMMED THAMEEM NUHA ALI AFREENA BAI AZIM V.P HOUSE CAPTAINS MOHAMMED SHAHAN SHEHA MARIYAM MOHAMMED YASIR SHAHAN Head Boy ALBATROSS CANARY DARTER BULBUL Head Girl Asst. Head Boy Asst. Head Girl


School Magazine 2023 19 Beginners Day


20 School Magazine 2023 Reopening Day


School Magazine 2023 21


School Magazine 2023 CONTENTS Pen Scent 26 – 128 Clubs 129 – 135 Onam 136 – 137 Independence Day 138 – 140 X-mas Day – 141 Teachers Day – 142 Sahodaya Winners – 157 Citius 2K22 – 158 NMF – 162 Day Celebrations – 165 Intelligentsia – 166 Tour Memories – 168


School Magazine 2023 23 CONTENTS Investiture – 144 Capacity Building – 145 Youth Festival – 146 Sahodaya Youth Festival – 150 Sahodaya Kids Fest – 153 Kalathilakam & Prathibha – 156 Annual Day – 170 Social Day – 176 Annual Report – 180 Portrature – 186 Class Snaps - 188 | Chief Editor: Hafish K.H, Principal | | Staff Editor: Fasaludheen. P | | Sub Editor: P. Shamila Begum | | Typesetting: Shabeer Hitech / 9947585552 | | Design & Layout: Ashker chungam / 9947414647 hitech, Feroke Chungam, [email protected] |


24 School Magazine 2023


School Magazine 2023 25


26 School Magazine 2023 വിദ്യാർത്ഥികളുടെ ഭാവി കരുപ്പിടിപ്പിക്കുന്നതും കരുത്താർജി പ്പിക്കുന്നതുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വിവിധ ശൃംഖലകൾ കോർത്തിണക്കിയ, കേരളത്തിലെ അറിയപ്പെടുന്ന ഒരു കേന്ദ്രമാണ് ഫാറൂഖ് കോളേജ്. ഫാറൂഖ് കോളേജിന്റെ കീഴിൽ വിവിധ എയ്ഡഡ് - അൺഎയ്ഡഡ് സ്ഥാപനങ്ങൾ നിലനിൽക്കു ന്നു. ഫാറൂഖ് കോളേജിനെ ഒരു ഓട്ടോണമസ് സ്ഥാപനം എന്ന നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്ന അതേ മാനേജ്മെന്റിന്റെ ഭാഗമാണ് അൽഫാറൂഖ് റസിഡൻഷ്യൽ സീനിയർ സെക്കണ്ടറി സ്കൂൾ. ഫാറൂഖ് കോളേജിന്റെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അവർ നടത്തുന്ന കോഴ്സുകൾ എന്നിവയെപ്പറ്റിപഠനം നടത്തുമ്പോൾ മാത്രമേ ഈ സ്ഥാപനങ്ങൾ കരുപ്പിടിപ്പിക്കുന്ന വിദ്യാർത്ഥി ജീവിത ത്തെയും മാനേജ്മെന്റ് കാഴ്ച വെക്കുന്ന സാമൂഹിക പ്രതിബദ്ധതയും മഹത്വവും എല്ലാം നമുക്ക് തിരിച്ചറിയാനാവുന്നത്. അൽഫാറൂഖ് റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്കൂൾ ആരം ഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. ഈ പ്രദേശത്ത് സിബിഎസ്ഇ സ്ട്രീമിൽ ഒരു സ്കൂൾ ഇല്ലാത്ത കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ പ്രാരംഭം കുറിക്കപ്പെട്ടത്. തുടക്ക കാലങ്ങളിൽ സിബിഎസ്ഇ സ്ട്രീമിൽ ദേവദാസൻ പാലശ്ശേരി പിടിഎ വൈസ് പ്രസിഡണ്ട് 26 School Magazine 2023


School Magazine 2023 27 പഠിക്കാൻ കുട്ടികൾ തീരെ കുറവ് അനുഭവപ്പെട്ട കാലഘട്ടം കൂടിയായിരുന്നു. തുടർന്നുള്ള ഓരോ വർഷവും സ്കൂളിൽ വികസന പ്രവർത്തനങ്ങൾ നടക്കുകയും കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊ ണ്ടിരിക്കുകയും ചെയ്തതായാണ് നാം കാണുന്നത്. 2018 മുതൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ സ്കൂളിൽ പാഠ്യ മേഖലകളിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരുന്ന പ്രത്യേക ഘട്ടത്തിലാണ് 2000-ലെ കോവിഡ് 19ന്റെ അപ്രതീക്ഷിത വരവുണ്ടായത്. ഒരു മാറാരോഗം എന്ന നിലയിൽ കോവിഡ് 19 ലോകമാകമാനവും ഇന്ത്യയിലും അതിഗുരുതരമായി ബാധിച്ചെങ്കിലും കേരളവും നമ്മുടെ പ്രദേശവും കർശനമായ നിലപാടുകളിലൂടെ അതീവ ശ്രദ്ധ ചെ ലുത്തി ചെറുത്തു നിൽക്കുകയുണ്ടായി. കോവിഡ് 19 നമ്മുടെ സ്കൂളിന്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിരുന്നു. അക്കാലയളവിലും സ്കൂൾ ഉണർ ന്നു പ്രവർത്തിക്കുകയും ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി കെജി ഉൾപ്പെടെ മുഴുവൻ വി ദ്യാർത്ഥികൾക്കും ക്ലാസുകൾ നടത്തുകയും ചെയ്തു. ആ കാലയളവിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ തുടക്കമായതിനാൽ ആവശ്യമായ ഡിവൈസറു കളുടെ ലഭ്യതക്കുറവും ഉപയോഗിക്കുന്നതിന്റെ അപര്യാപ്തതയും വിദ്യാർത്ഥികളെ ബാധിച്ചിട്ടു ണ്ട്. ആ പ്രത്യേക വർഷങ്ങളിൽ സർക്കാറുകൾ മാർക്കിലും പരീക്ഷയിലും വേണ്ട ക്രമീകരണങ്ങൾ വരുത്തി എസ്.എസ്.എൽ.സി, പ്ലസ്ടു റിസൾട്ടുകൾ ഗംഭീരമാക്കിയെങ്കിലും ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികളെ ഇത് സാരമായി ബാധിച്ചിരുന്നു. അധ്യാപകരിൽ നിന്നും നേരിട്ട് ലഭിക്കേണ്ടതും വിദ്യാർത്ഥികളുടെ സഹവർത്തിത്വത്തോടെ പഠി ക്കേണ്ടതും, ഗുണനിലവാരവും, ക്ലാസ് ടെസ്റ്റുകൾ, ടേം പരീക്ഷകൾ എന്നിവയൊന്നും കൃത്യമായി നട ത്താൻ സാധിക്കാത്തതും കുട്ടികളുടെ അക്കാദമിക് മികവിനെ ബാധിച്ചിരുന്നു. അവയിൽ നിന്നും കര കയറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. നമ്മുടെ സ്കൂളിലെ അധ്യാപകരും അധ്യാപകേതര ജീവ നക്കാരും. നമ്മുടെ പ്രിൻസിപ്പാൾ ശ്രീ. ഹാഫിഷ് കെ.എച്ച്. ഈ പ്രവർത്തനങ്ങളുടെയെല്ലാം നേതൃത്വ പരമായ പങ്ക് ഊഷ്മളതയോടെ നിർവ്വഹിക്കുന്നു. അൽഫാറൂഖ് റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്കൂൾ പാഠ്യമേഖലകളിൽ മാത്രമല്ല സാമൂഹ്യ സാംസ്കാരിക മേഖലകളിലും അതിന്റെ പ്രവർ ത്തനം നടത്തുന്നു എന്നത് സഹായ സഹകരണ ങ്ങൾ ലഭ്യമായവരോട് ചോദിച്ചറിയാവുന്നതാണ.് വയനാട്ടിലെ ആദിവാസി മേഖലയിലെ സ്കൂളിനെ സഹായിക്കാനും, 2018-19-ലെ പ്രളയദുരിതം അനു ഭവിച്ച രാമനാട്ടുകര മുനിസിപ്പാലിറ്റിയിലും സമീപ പ്രദേശങ്ങളിലും അവസരോചിതമായി സഹായ ഹസ്തം നൽകാനും സ്കൂൾ തയ്യാറായിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവർ, ഫർണിച്ചറുകൾ പൂർണമായും നഷ്ടപ്പെട്ടവർ എന്നിങ്ങനെ വിവിധ തലങ്ങളിൽ, കൂടാതെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പതിനായി രക്കണക്കിന് രൂപയുടെ പുസ്തകങ്ങളും പഠനോ School Magazine 2023 27


28 School Magazine 2023 പകരണങ്ങളും എത്തിച്ചു നൽകാൻ സ്കൂളിലെ സുമനസ്സുകൾക്ക് ആയിട്ടുണ്ട്. കോവിഡ് കാലത്തെ പ്രയാസങ്ങൾ കണക്കിലെടുത്ത് പിടിഎ സ്കൂൾ ഫീസിൽ കുറവ് ആവശ്യപ്പെടുകയും സ്കൂൾ മാനേ ജ്മെന്റ് 35 ശതമാനം മുതൽ 75 ശതമാനം വരെ കുറവ് അനുവദിക്കുകയും ചെയ്യുകയുണ്ടായി. സ്കൂളിലെ പ്രയാസപ്പെടുന്ന ജീവനക്കാരുടെ കാര്യങ്ങളിലും സ്കൂളും, സ്കൂൾ മാനേജ്മെന്റും അതീവ ശ്രദ്ധ പുലർത്തുന്നു. 2018-19 കാലം മുതൽ സ്കൂളിലും പുറത്തുമായി നൽകിയ സഹായ ഹസ്തങ്ങൾ എണ്ണിപ്പറയുമ്പോൾ പേരുകളും നൽകിയ സഹായ സഹകരണങ്ങളും എടുത്ത് പറയേണ്ടതായി വരും. ഒരു കൈ നൽകിയത് മറു കൈ അറിയാതിരിക്കുക എന്ന തത്വംപാലിക്കുന്നതിനാൽ ആരുടെയും പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ നൽകാൻ ആഗ്രഹിക്കുന്നില്ല. ഇക്കഴിഞ്ഞ 2021-22 അദ്ധ്യയന വർഷം കോവിഡ് പൂർണ്ണമായി വിട്ടൊഴിഞ്ഞിരുന്നില്ലെങ്കിലും എസ്എ സ്എൽസി, പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം റിസൾട്ട് കരസ്ഥമാക്കി. എസ്എസ്എൽസിക്ക് 93 വിദ്യാർത്ഥികളും പ്ലസ്ടു 27 വിദ്യാർത്ഥികളും പാസ്സാ യെങ്കിലും സ്കൂൾ ശരാശരി മികവിലേക്കുയർത്താൻ നമ്മുടെ സ്കൂളിനായിട്ടില്ല. പ്ലസ്ടു ക്ലാസിൽ ഒരു വിദ്യാർത്ഥി കംമ്പാർട്ട്മെന്റ് എഴുതേണ്ടി വന്നതും കോവിഡ് കാലത്തെ വേറിട്ട അനുഭവമായി. കം മ്പാർട്ട്മെന്റ് വിഷയത്തിൽ പ്രസ്തുത വിദ്യാർത്ഥി 50 ശതമാനത്തിലധികം മാർക്കോടെ പിന്നീട് വിജയി ക്കുകയും ചെയ്തു. 2021-22 അദ്ധ്യയന വർഷത്തെ റിസൾട്ട് മികവുറ്റതല്ലെങ്കിലും മികച്ച റിസൾട്ട് തന്നെ യാണ്. പ്ലസ് വൺ പ്രവേശനത്തിൽ മെറിറ്റോറിയസ് വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം നൽകുന്ന രീതി നിലവിലില്ലാത്തതിനാൽ എസ്എസ്എൽസി ക്ക് തീരെ മാർക്ക് കുറഞ്ഞ കുട്ടികളും പ്രവേശനം നേടുന്നു എന്നത് ഹയർസെക്കണ്ടറി റിസൾട്ടിനെ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും മികച്ച അധ്യാ പകരുടെ ചിട്ടയായ ശിക്ഷണവും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് റെമഡിയൽ ക്ലാസുകൾ, സ്പെഷ്യൽ കോച്ചിംഗ് എന്നിവയും നൽ കിവരുന്നു. യഥാസമയങ്ങളിൽ സ്കൂൾ സെക്രട്ടറി ശ്രീ. കുട്ട്യാലിക്കുട്ടി, പ്രിൻസിപ്പാൾ ശ്രീ. ഹാഫിഷ് കെ.എച്ച് എന്നിവർ ശരിയായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി വരുന്നു. വരും വർഷങ്ങളിൽ 100 ശതമാനം റിസൾട്ട് എന്നതിനുപരിയായി സ്കൂൾ ആവറേജിൽ കാര്യമായ മാറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോ ടെയുള്ള പ്രവർത്തനങ്ങളാണ് നടത്തിവരേണ്ടത്. ജില്ലയിലെ ഒരു എണ്ണപ്പെട്ട സിബിഎസ്ഇ സ്കൂൾ എന്ന നിലയിൽ റിസൾട്ട് ആവറേജിലും ഉയർന്ന നിലവാരത്തിലേക്ക് എത്തിപ്പെടാൻ സ്കൂളിലെ മുഴുവൻ അധ്യാപക - അധ്യാപകേതര ജീവന ക്കാരും, മാനേജ്മെന്റും, പിടിഎയും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ വിദ്യാർത്ഥികളുടെ ഉന്നത ഭാവിക്കായി നമുക്കൊരുമിച്ച് പ്രവർത്തിക്കാ വുന്നതാണ്. സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങളും നിരവ ധിയാണ്. സഹോദയ സ്കൂൾ മത്സര രംഗത്ത് നാം മാറ്റുരച്ചു. നമ്മുടെ കുട്ടികൾക്ക് ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വവും പരിശീലനവും മാത്രമാണ് കലാരംഗത്തുണ്ടായിരുന്നത്. മറ്റു പല സ്കൂളുകളും പ്രഗൽഭരായ ട്രെയിനർമാരെ വെച്ച് പരിശീലനം നൽകുമ്പോൾ നമ്മുടെ അധ്യാപകരുടെ മികവിൽ മത്സര രംഗത്ത് ഉണ്ടായിരുന്ന 59 സ്കൂളു കളിൽ നാം 319 പോയന്റോടെ ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നു. കായിക മേഖലകളിലും നമ്മുടെ കുട്ടികൾ പല വിഭാഗങ്ങളിലായി കഴിവ് തെളിയി ക്കുകയുണ്ടായി. സ്കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, തൈക്കോ ണ്ട, ഫുട്ബോൾ കോച്ചിംഗ്, ഫ്യൂച്ചർ ലീഡേർസ് പ്രോഗ്രാം തുടങ്ങിയ പദ്ധതികൾ സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ, പരീക്ഷാ പരിശീലന ക്ലാ 28 School Magazine 2023


School Magazine 2023 29 സുകൾ എന്നിവ നടത്തപ്പെടുന്നു. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ക്യാമ്പ് ഒക്ടോബർ 28 മുതൽ 30 വരെ നമ്മുടെ സ്കൂളിൽ വെച്ച് നടന്നു. അക്കാദമികവും അക്കാദമികേതരവുമായ എല്ലാ മേഖലയിലും കൂടുതൽ പ്രവർത്തനങ്ങൾക്കായി നമുക്ക് ശ്രമം നടത്തിക്കൊണ്ടിരിക്കാവുന്നതാണ്. സ്കൂൾ വികസന പാതയിൽ തന്നെയാണ്. കെജി ക്ലാസുകൾ ഇടച്ചുമരുകൾ നീക്കം ചെയ്ത് വലിയ ക്ലാസ് റൂമുകളായി. സ്കൂളിന്റെ ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് ബസ്സുകൾ കുട്ടികൾക്കായി ഓടുന്നു. പുതിയ അക്കാദമിക് ബ്ലോക്ക് വന്നു. വലിയ കോൺഫറൻസ് ഹാൾ, കമ്പ്യൂട്ടർ ലാബ്, മാത്സ് - സയൻസ് ലാബുകൾ, ലൈബ്രറി എന്നിവ ശരിയായ ദിശയിൽ പ്രവർത്തി ക്കുന്നു. സ്കൂളിന് പുറകുവശത്തായി പാർക്കിംഗ് സൗകര്യം, വ്യത്യസ്ത കളികളിൽ ഏർപ്പെടാൻ ഗ്രൗണ്ട് സൗകര്യം എന്നിവയുടെ പ്രവർത്തനവും നടന്നു കൊണ്ടിരിക്കുന്നു. നമ്മുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ മേഖല കളിലെ പ്രവർത്തനം ഊർജ്ജസ്വലവും മികവുറ്റ തുമാവുമ്പോഴാണ് നമ്മുടെ കുട്ടികൾക്ക് ഉയർന്ന തലങ്ങളിലേക്ക് മുന്നേറാൻ കഴിയുന്നത്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോഴും, നമ്മുടെ മക്കളെ സാമൂഹ്യ - സാംസ്കാരിക - വിദ്യാ ഭ്യാസ മേഖലകളിലെ ഉയർച്ചയോടൊപ്പം തന്നെ നല്ല സ്നേഹമുള്ള, ബഹുമാനത്തോടെ, ആദരവോടെ, മനുഷ്യത്വവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടി ച്ച് ജീവിക്കുന്നവരും ആക്കിത്തീർക്കാൻ സ്കൂളിലെ പ്രവർത്തനങ്ങളിലൂടെ നമുക്ക് കഴിയുമാറാകണം. നമ്മുടെ കുട്ടികൾ പഠിക്കുന്നതും വരും തലമുറക്ക് പഠിക്കാനുള്ളതുമായ ഈ സ്കൂളിന്റെ നിലവാരം ഉന്നത തലങ്ങളിലേക്ക് വ്യാപരിക്കുമ്പോഴാണ് കുട്ടികളുടെ മികച്ച പ്രകടനങ്ങൾക്കും സ്വപ്നങ്ങൾ ക്കും കാഴ്ചപ്പാടുകൾക്കും മാറ്റങ്ങൾ ഉണ്ടാവുന്നത്. കുഞ്ഞുമനസ്സുകളിൽ പുതുചിറകുകൾ വിരിയിച്ച് വിദ്യാഭ്യാസ - തൊഴിൽ മേഖലകളിൽ ഔന്നത്യം സാ ധ്യമാവുകയും ചെയ്യണം. ആയതിനാൽ അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് അധ്യാപക - രക്ഷാകർത്താ ക്കളുടെ സത്വര ശ്രദ്ധയും നിർലോഭമായ സഹക രണവും വളരെ പോസിറ്റീവ് ആയ നിർദ്ദേശങ്ങളും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. അൽഫാറൂഖ് റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്കൂൾ ആരം ഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. ഈ പ്രദേശത്ത് സിബിഎസ്ഇ സ്ട്രീമിൽ ഒരു സ്കൂൾ ഇല്ലാത്ത കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ പ്രാരംഭം കുറിക്കപ്പെട്ടത്. തുടക്ക കാല ങ്ങളിൽ സിബിഎസ്ഇ സ്ട്രീമിൽ പഠിക്കാൻ കുട്ടികൾ തീരെ കുറവ് അനുഭവപ്പെട്ട കാലഘട്ടം കൂടിയായി രുന്നു. തുടർന്നുള്ള ഓരോ വർഷവും സ്കൂളിൽ വികസന പ്രവർത്തനങ്ങൾ നടക്കുകയും കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടി രിക്കുകയും ചെയ്തതായാണ് നാം കാണുന്നത്. School Magazine 2023 29


30 School Magazine 2023 Life is complicated There will always be problems Stress is a distraction Don't wait for things to get better Your pain will always be your biggest strength Will the past be a brilliant teacher, And the future a mystery Life is something with it's own twist and turns. Dhananjay XI 30 School Magazine 2023


School Magazine 2023 31 അനിഷ XII എന്റെ ചിന്തകൾ കുഞ്ഞിച്ചിറകുകൾ വീശി... ഏതുയരം വരെ പറക്കുന്നുവോ അവിടെ വരെയാണെന്റെ ആകാശം... എന്റെ സ്വപ്നങ്ങൾ തെളിച്ച വഴിയെത്ര ദൂരം വരെ... പാദങ്ങൾ നടന്നെത്തുന്നുവോ അതുവരെയാണെന്റെ സാമ്രാജ്യം... കാലപ്രവാഹത്തിൽ പച്ചിലച്ചാർത്തിൽ നിന്നിറ്റിറ്റു വീഴുന്ന മഞ്ഞുതുള്ളിയായി സ്നേഹമെന്നിലെത്ര ആഴത്തിൽ നിറഞ്ഞൊഴുകി പരക്കു- ന്നുവോ അതാണെന്റെ കടൽ കിനാവുകൾ ചേക്കേറിയ ഹൃദയാകാ- ശത്തിൽ പ്രതീക്ഷയാം നിലാവെളിച്ചത്തിൽ മോഹപ്പൂക്കൾ കാട്ടിയ വഴിയേ School Magazine 2023 31


32 School Magazine 2023 ഇന്ന് കേരളം നേരി ടുന്ന ഭീകരമായ രണ്ട് പ്രശ്നങ്ങളെക്കുറി ച്ചുള്ള വിശകലനമാണ് എന്റെ ഈ ലേഖനം. കുറച്ചു ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് വിഷയങ്ങളാണിവ. വിദ്യാർത്ഥികൾക്കിട യിലെ ലഹരി ഉപയോഗം വർദ്ധിച്ചു വന്നിരിക്കുന്നു. ഓരോ ദിവസവും നമ്മുടെ നാട്ടിൻപുറങ്ങളിലും നഗ രപ്രദേശങ്ങളിലും മയക്കു മരുന്നിന്റെ ലഹരിയിൽ എരിഞ്ഞൊടുങ്ങുന്നത് കൗമാരപ്രായത്തിലുള്ള നിരവധി കുട്ടികളാണ്. നേ രത്തെ 50 വയസ്സിനു മുക ളിലുള്ളവരായിരുന്നു മദ്യ ത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ അത് എത്തി നിൽക്കുന്നത് പതിനാല് പതിനഞ്ച് വയസ്സിലാണ്. സംസ്ഥാനത്തെ സ്കൂൾ, കോളേജ് എന്നിവ കേന്ദ്രീ കരിച്ചാണ് മയക്കുമരുന്നു വ്യാപാരം. വിൽക്കാനും വാങ്ങാനും ഹോൾസെയി ലായി കൊണ്ടു വരുന്നതി നും വിദ്യാർത്ഥികൾ. ചരട് വലിക്കാൻ മാത്രം അന്തർ ദേശീയ റാക്കറ്റുകൾ. നമ്മുടെ എക്സൈസ് ഇന്റലിജൻസിന്റെ കണക്ക നുസരിച്ച് സംസ്ഥാനത്ത് 250 സ്കൂളുകൾ ലഹരി സംഘങ്ങൾ നോട്ടമിട്ടിരി ക്കുന്ന പ്രശ്നസാധ്യത സ്കൂളുകളാണ്. ലഹരി ഉപയോഗത്തിന്റെയും ലഹരി സംഘങ്ങളുമായു ള്ള സമ്പർക്കത്തിന്റെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പട്ടിക തയ്യാറാക്കിയത്. കുറച്ചു മുമ്പ് വരെ യുവാക്കളെയും കോളേജ് വിദ്യാർത്ഥിക ലദീദ Dept. of Malayalam 32 School Magazine 2023


School Magazine 2023 33 ളെയും കേന്ദ്രീകരിച്ച് നടന്നിരുന്ന ഇത്തരം മാഫിയ സംഘങ്ങൾ സ്കൂൾ തലത്തിലെ വിദ്യാർത്ഥി കളെ കൂടി വല വീശുന്നു എന്ന ത് ഭീകരമായ വസ്തുതയാണ്. ആൺകുട്ടികൾ മാത്രമല്ല, പെൺ കുട്ടികളും ഇന്ന് ഇതിൽ മുൻപ ന്തിയിലാണ്. ദിവസേനയുള്ള വാർത്തകൾ പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയുന്നത് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്നുകൾ എക്സൈസ് പിടികൂടി എന്നുള്ളതാണ.് പിടിക്കപ്പെടുന്നതാകട്ടെ നാളെകളെ നയിക്കേണ്ടുന്ന യുവതലമുറകൾ. ഉന്നത വിദ്യാ ഭ്യാസ മേഖലകളിൽ / വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർ. വീടിനും നാടിനും നന്മയായിത്തീരേണ്ടുന്ന, തണ ലായി മാറേണ്ട കുട്ടികൾ. പേടി യാവുന്നില്ലേ ഈ വാർത്തകൾ കേൾക്കുമ്പോൾ. എങ്ങനെ പ്രതീക്ഷയോടെ സമാധാനത്തോ ടെ മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കും. നെടുവീർപ്പോടെ ഒരു അധ്യാപകൻ പറഞ്ഞത് "അവരു ടെ ചുവന്ന കണ്ണുകളിൽ" എന്താ ണെന്ന് പറയാനാവില്ല എന്നാണ്. School Magazine 2023 33


34 School Magazine 2023 ലഹരിയിൽ ലക്കുകെട്ട് പഠനത്തിലെ അശ്രദ്ധ മാത്രമല്ല അടിപിടിക്കേസുകളും കൊലപാതകങ്ങ ളും വരെ നടക്കുന്നു. മയക്കുമരുന്ന് പല രൂപത്തിലും പേരിലും ഭാവ ത്തിലും ഉണ്ട്. ഗുളികയായും, മിഠായിയായും, പൊ ടിയായും എല്ലാം. വീര്യം കുറഞ്ഞതും കൂടിയതുമാ യവ. ഈ മാഫിയ സംഘങ്ങൾ സ്കൂളുകളെയും കോളേജുകളെയും കേന്ദ്രീകരിച്ച് ഇത്തരത്തിൽ വിൽപന നടത്തുന്നത് വളരെ എളുപ്പത്തിൽ കൂടു തൽ ആളുകളെ ആകർഷിച്ചെടുക്കാനും വിപണന ശതമാനം വർദ്ധിപ്പിക്കാനുമാണ്. ലഹരിപോലെ നമ്മെ ഭയപ്പെടുത്തി കൊണ്ടിരി ക്കുന്ന മറ്റൊരു വിഷയ മാണ് പേപ്പട്ടി. ഏഴ് മാസ ത്തിനിടെ കേരളത്തിൽ പട്ടി കടിച്ചത് രണ്ടു ലക്ഷത്തോളം പേരെ. ജീവൻ നഷ്ടമായത് 21 പേർക്ക്. എന്റെ വീടിനു സമീപത്തായിരുന്നു കഴിഞ്ഞ മാസം സ്കൂൾ വിദ്യാർത്ഥിയെ വി ദ്യാർത്ഥി സൈക്കിളിൽ പോയിക്കൊണ്ടിരിക്കെ കാലിൽ കടിച്ചു വലിച്ച് താഴെയിട്ടത്. ആ ദൃശ്യം കണ്ട നാം ഞെട്ടുകയല്ല ഭയചകിതരാവുകയാണ് ചെയ്തത്. അവന്റെ കാലിലെ മാംസം നായ കടിച്ചെടുത്തു. ശരിക്കും പറഞ്ഞാൽ ഈ സംഭവത്തിനു ശേഷം സ്കൂളി ലേക്ക് ഒറ്റക്ക് ബസ് കയറാൻ പോകാൻ എനിക്ക് പേടിയാണ്. തെരുവു നായകളുടെ സ്വൈര വിഹാരത്താൽ കടിയേൽക്കുന്നത് മാത്രമല്ല, വാഹനാപകടങ്ങളും അതു മൂലമുണ്ടാകുന്ന പരുക്കുകളും മരണങ്ങളും നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുന്നു. അവസാനം സ്ഥലം എം.എൽ.എ.ക്കു വരെ കടിയേറ്റതോടെ പ്രശ്നം ഗുരുതരമായി കണ്ടുതുടങ്ങി. 'മനുഷ്യനെ പ്പോലെ തന്നെ പട്ടിക്കും ജീവിക്കാൻ അവകാശമു ണ്ട് എന്ന ന്യായം ശരിയാണെങ്കിലും അവയുടെ കടികൊള്ളണമെന്നുള്ളത് അന്യായമല്ലേ. മാത്ര വുമല്ല, കടിയേറ്റാൽ നൽകേണ്ട വാക്സിനേഷന്റെ ലഭ്യതയും കുറവാണ്. കൂടാതെ പട്ടി മൂലം മരണ പ്പെട്ട 21 പേരിൽ 6 പേർ വാക്സിൻ എടുത്തവരാ യിരുന്നു. എന്നിട്ടും മരണം സംഭവിച്ചു എന്നുള്ളത് വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് ആശങ്കയു ണർത്തുന്നു. ഇതിനെ തുടർന്ന് നമ്മുടെ ആരോഗ്യമന്ത്രി വീണാ ജോർജ് ഗോവ സർക്കാർ ആരംഭിച്ച് വിജയിച്ച 'മിഷൻ റാബീസ്' എന്ന പദ്ധതി കേരള ത്തിലും നടപ്പാക്കി തുടങ്ങിയിരി ക്കുന്നു. പേവിഷബാധ ഭയന്ന് പട്ടികളെ മുഴുവൻ കൊന്നൊ ടുക്കുന്നതിന് പകരം ഘട്ടം ഘട്ടമായി അവയ്ക്ക് വാക്സി നേഷൻ നൽകുക, ജനങ്ങളെ ബോധവൽക്കരിക്കുക, ജാഗ്രത പുലർത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പട്ടിയെ പിടികൂടി കുത്തിവെപ്പ് നടത്താം എന്ന് തീരുമാനിച്ചെങ്കിലും പട്ടി യെ പിടിക്കാൻ ആളെ കിട്ടാത്ത തിനാൽ ആ പദ്ധതി വഴിയിൽ കിടക്കുകയാണ്. ചുരുക്കിപ്പറ ഞ്ഞാൽ ലഹരിയും പേപ്പട്ടിയും നമ്മുടെ പേടിസ്വപ്നമായി തുട രുന്നു. ഇവ രണ്ടിനും ഇരയായി തീർന്നാൽ ഭ്രാന്തിന്റെ അവസ്ഥ യിൽ എത്തിച്ചേരും. മരണമല്ലാ തെ മറ്റൊരു പോംവഴി ഇല്ലെന്നു വരും. അതിനാൽ നാം ജാഗ്രത കൈകൊള്ളുക. ലഹരിക്കെതിരെയുള്ള 'അരുത് ലഹരി' എന്ന പദ്ധതിക്ക് ഒരു വോട്ട് നൽകി ജാഗ്രതയോടെ മുന്നേറുക. ഇത്രയും പറഞ്ഞ് എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു. 34 School Magazine 2023


School Magazine 2023 35 നമ്മുടെ എക്സൈസ് ഇന്റലിജൻസിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 250 സ്കൂളുകൾ ലഹരി സംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന പ്രശ്നസാധ്യത സ്കൂളുകളാ ണ്. ലഹരി ഉപയ�ോഗത്തിന്റെയും ലഹരി സംഘങ്ങളുമായുള്ള സമ്പർക്കത്തി ന്റെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയ�ൊരു പട്ടിക തയ്യാറാക്കിയത്. കുറ ച്ചു മുമ്പ് വരെയുവാക്കളെയും കോളേജ് വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് നടന്നിരുന്ന ഇത്തരം മാഫിയ സംഘങ്ങൾ സ്കൂൾ തലത്തിലെ വിദ്യാർത്ഥികളെ കൂടി വല വീശുന്നു എന്നത് ഭീകരമായ വസ്തുതയാണ്. School Magazine 2023 35


36 School Magazine 2023 My Grandmother, My best friend Her presence always makes me happy When I am with her, we always have fun She makes me feel I am her special one If I really need a hug or two I know that I can depend on her Happiness that is in her voice, Smile that lights upon her face Love and care Shining from her eyes gives me the joy of paradise. AMAN M.K IV B 36 School Magazine 2023


School Magazine 2023 37 ANANYA XI The moment you see an old man on the streets begging for food but being ignored, you know, humanity has vanished. Each day women protection is getting weaker time and again you are aware humanity has been destroyed. The black paint of corruption is spreading over the white canvas of every officer's trustworthiness. You already know that humanity is now just a joke. Yet, only when you neglect a poor man dying of hunger, realize that you too are a source to the country's corruption and wipe your daughter's precious tears as she feels unsafe in this country, a question arises, has humanity really vanished or are we just running away from it for our benefit? School Magazine 2023 37


38 School Magazine 2023 Scene 1 *A leaf floating in the wind falls in front of Oliver* He rather looks like a night sky with no moon or stars…he is heading towards his school. A girl rather mysterious follows him. ‘I wonder who she might be’ thought Oliver kind of annoyed by the way the girl kept beaming with happiness.. her watery black laughing eyes… They reach their school soon enough. They enter class as Oliver opens the door Everybody looks at Oliver. N o o n e r e a l l y a p p r e c i a t e s h i m because of his lonely behavior , they gossip around him thinking he has no idea, little do they know Oliver is well aware of it .Oliver sits down at his desk ignoring the whispers. Surprisingly enough the girl sits down next to him Rather surprised Oliver does not give much thought to it. The girl beams at him and starts to speak. EMI: ‘hey wassup, the name’s Emi! What about you?’ Oliver shuffles at his seat awkwardly and stays quite. He takes out his sketchbook. Emi looks at him but chose not to ask any questions. The teacher comes in and sighs at Oliver who is gloomy as usual. Time passes as Oliver spends the whole time sketching while Emi keeps staring at Oliver. He shuffles at his seat uncomfortably noticing her. The teacher erases the board and says miss ruby: page number 65 is homework that’s all thank you class as the bell rings Oliver closes his sketchbook and walks after the other students. Curiously enough Emi peeks into his sketchbook, she gets light headed seeing t h e s ke tc h d raw n so beautiful mixed with what seems as his emotions. She immediately closes it upon hearing footsteps. Oliver enters the class takes his sketch book glares at Emi with the utmost dislike…. Scene 2 School ends Oliver sits at the most lonely seat in the bus and looks out of the window to see Emi waving at him EMI: still don’t know ya name grumpy bear! He reaches home, enters home and dashes Fathima Mahek VIII B Karishma ck VIII B 38 School Magazine 2023


School Magazine 2023 39 off to his room past his concerned mom who seems to have loosen hope in seeing her son happy Opens his diary and starts to write ‘the girl Emily or what so ever, she’s just the worst, I mean why cant she just mind her own business. And her smile! Why is she so happy all the time!’ He takes a deep thought and keeps w r i t i n g … ‘ o r i s i t because….im jealous of her? Maybe because I never had a situation to laugh like her…...’ scene 3 Class The whole morning had been a bummer for Oliver as Emi annoyed him with questions about him. EMI: ‘what’s your name grumpy bear?’ ‘come on now! Why you so rude?’ Emi writes a piece of note and passes it to Oliver as miss Sophie ‘who everyone else just calls the Dementor because of her short temper, she had this face so un describable. Oliver first ignores the note, then slowly proceeds to read it, upon which he bursts into a giggle in the perfectly quite class of miss Sophie as it should’ve been, has been disturbed. Miss Sophie: ‘out of my class young man!’ Oliver takes a look at Emi’s face and then leave…outside the class he smiles for the first time in many years After class Emi runs up to Oliver EMI: I’m- I’m so sorry for getting you in trouble… Oliver: Oliver… my name ya know.. Oliver runs to catch up to his bus. Emi follows to see him off. [bus time lapse showing how happier he gets every day] Next day Oliver: how happy your life must be! EMI: yeah uh, how bout u come to mine Oliver: uh sure [ after school] Emi: so lets go? Oliver: sure [They reach Emi’s neighbor hood which turned out to be a… SLUMP!] Surprised Oliver keeps quiet, as he used to think he was unhappy due to his middle class life situations. EMI: I know its not much but its home. She shows him a tent after sometime they bid farewell Scene 4 Next day at school Oliver now has friends but his closest is Karthik. Everyone likes his new behavior but they still are confused on why he never lets them sit on the bench always saying: ‘its reserved, sorry!’. Even though no one really sits there. OLIVER: It’s been days since Emi has come…where is she? Better visit her or maybe I’ll ask miss ruby.. MISS RUBY: I beg your pardon, but there was no ‘Emi’ in this class ,is everything fine? OLIVER: But-but the girl Emi she sits next to me…..you are out of your mind! Oliver slams the door of the class and runs towards Emi’s tent. OLIVER: EMI? Emi..! Oliver goes in and finds no one there. He rushes to Emi’s neighbor, Lakshmi a kind lady in her 30’s.he knocks hurriedly on the door. Lakshmi opens it. OLIVER: aunty, do you know where Emi is?. The girl who lives next to you?! LAKSHMI: my boy I’m worried there is no one living there since ages. Oliver runs back into the tent and surprisingly finds a note. The note said: keep smiling… I will not return… -Emi A tear falls on the note as Oliver looks to a mirror that’s hung up with a single nail. And he smiles tears still rolling down from his eyes with realization….. OLIVER: thank you my imaginary friend you still the best. Next day at School Oliver leaves for lunch , the sketch book is open and it shows a picture of a boy being sad, the wind blows and turn the page to a smiling happy kid with the aura of an angel on top of him. Zoom in on Emi’s bench. THE END CharactersOliver- main, 15yrs old Emi- second main, age not defined Miss ruby- class teacher Miss Sophie- math teacher Lakshmi- Emi’s neighbour O l i v e r ’ s m o m - Oliver’s mother. School Magazine 2023 39


40 School Magazine 2023 छोटी सी है जिंदगी हर बात में खु श रहो... जो चाहता पास नऐ उसकी आवाज़ में खु श रहो... कोई रूठा हो आपसे, उसके अंदाज में खु श रहो... जो लौट के नहीं आने बाते, उनकी याद में खु श रहो... कल किसने देखा है... अपने आज में खु श रहो... इस्मा इ.के VII B 40 School Magazine 2023


School Magazine 2023 41 نت طفلة القمر كَ اغمضه مثل الليل ً الأحد يظهر للعالم ن نورها مجيل كم اك ا ً ت نفسها بعيد ّ ذللك دس اطعة ّ خلف الشمس الس الحتاول مرة واحدة تلتهوق ىلع أي شخص لم تفكر مرة واحدة نت تستحق حول كم اك لكن تذكر لك القمر من اجل االرض طفلة القمر Aksha Ranim X B School Magazine 2023 41


42 School Magazine 2023 മഴയോ ർ മ്മകൾ ഓ ടി വന്നിട ുന്നു എൻ മനസ്സി ൽ മഴവെള്ളത്തിൽ ചാടിത്തിമർക് കു ന്ന ബ ാ ല ്യവും ഞാനോർത്തിട ുന്നു ഉള്ളിലെ ഓർമകൾ ഇറ്റി റ് റു വീഴുന്നു മഴത്തുള്ളി പോലെ വറ്റി വരളുന്ന വേനലിൻ ച ൂ ടിൽ പിന്നെ ന ാം മ ാനവർ വേ ഴാമ്പ ലായ് മണ്ണിൽ ചെളിയിൽ പൂണ് ടുകളിക്കുമ ് പോ ൾ അ മ്മ വ ടിയുമായ് വന്നിട ുന്നു ആയിരമോ ർ മ്മകൾ മ ാ യാതെ നിൽ പുണ്ട് തൻ മനസ്സി ൽ പ്രകൃതിയും പ ക്ഷിമൃഗ ാദികളൊക്കെയും മഴവെള്ളത്തിൽ ഒളിച്ചിട ുന്നു ഓലക്കുട ച ൂ ടി പോകുന്ന മ ാ മനെ അത് ഭു തത്തോടവൻ നോ ക്കിട ുന്നു മഴപെയ്യും ശബ്ദ ത്തിൽ ര ാഗമുണ്ട് ത ാളമുണ്ടെ ന്ന മ്മ പറഞ്ഞതുമോർമയുണ്ട് മഴയെന്നും പെരുമഴ തന്നെ കാലവും മാറി മഴയും മാറി കാലമതാ മഴയോർത്തിടുന്നു . അനിഷ XII 42 School Magazine 2023


School Magazine 2023 43 ഒരുപാട് ചരി ത്രഗാഥകളുറ ങ്ങുന്ന സാമൂതിരിയുടെ സ്വന്തം നാടായ കോഴി ക്കോട്...മാനാഞ്ചിറയും ,മിഠായ് തെരുവും ടൗൺ ഹാളും മുതലക്കുളം മൈതാനവും കല്ലായിപ്പുഴ യും മരമില്ലുകളും ,കുറച്ച് മുൻപേ വരേ കോഴിക്കോ ടിൻ്റെ പ്രധാന വാണി ജ്യ കേന്ദ്രമായിരുന്ന വല്ല്യങ്ങാടിയും ചേർന്ന് കൊപ്ര ബസാറും പട്ടുതെരുവും ഹൽവ ബസാറും ഗുജറാത്തി സ്ട്രീറ്റും ഒരു കാലത്ത് കാറ്റാടി മരങ്ങൾ തിങ്ങി നിറഞ്ഞു നിന്നിരുന്ന കടപ്പുറവും പഴയ കടൽപ്പാലവും ,... തുട ങ്ങി കനോലി കനാൽ, കുറ്റിച്ചിറ, തളിക്കുളം ക്ഷേത്രങ്ങൾ പള്ളികൾ ...എല്ലാം ഉൾക്കൊള്ളുന്ന കോഴിക്കോട് പട്ടണം... എൻ്റെ സ്വന്തം നാട് . അൽപം ബാല്യ കാല ഓർമകളിലേ ക്ക്....... കോഴിക്കോട് ചാലപ്പുറത്ത് ഒരു പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന NSS സ്ക്കൂളിലാ യിരുന്നു എൻ്റെ KG പഠനം. എൻ്റെ ജീവിതത്തിലേ ഹരിശ്രീ കുറിച്ച സ്ക്കൂൾ. ഞാനും എൻ്റെ സിസ്റ്ററും സൈക്കിൾ റിക്ഷയിലായി രുന്നു സ്കൂളിൽ പോ യിരുന്നത്. അന്തരീക്ഷ മലിനീകരണം ഇന്നുള്ളയ ത്ര അന്നില്ലായിരുന്നെന്ന് ചുരുക്കം. സൈക്കിൾ ചവിട്ടുന്ന പോലെ ഒരാളി രുന്ന് ചവിട്ടും. പുറകിലേ സീറ്റിൽ നമ്മളിരുന്ന് യാത്ര ചെയ്യും. വീടിന് മു ന്നിലൂടെ ദിവസവും ഒരു കുതിര വണ്ടി പോകാറു ണ്ടായിരുന്നത് ഓർക്കു ന്നു. ( വീതി കുറഞ്ഞ ഓട്ടോ റിക്ഷ , അംബാ സിഡർ ,ഫിയറ്റ് , മാരുതി 800 തുടങ്ങിയ കാറുകൾ ഒക്കെയായിരുന്നു അന്ന്) സ്ക്കുളിൽ പോക്കും നല്ല ഒരു വിനോദമായിരുന്നു.... പല കാഴ്ചകൾ കണ്ട്‌ അങ്ങനെ. പിവിഎസ് ആശുപ്രതിക്കടുത്തുള്ള റെയിൽവേ ഗേറ്റ് കട ന്ന് വേണം പോവാൻ . ഇപ്പോൾ കാണുന്ന AKG over bridge അന്നില്ല. ഗെയിറ്റടച്ചിടുന്ന സമയ ത്ത് വല്യങ്ങാടിയിലേക്ക് ചരക്കുമായി പോയി മടങ്ങുന്ന വലിയ കാള വണ്ടികൾ മിക്കവാറും വാഹനനിരയിൽ കാണും. ചിലപ്പോൾ പേടിച്ച് ഒരു adventure മൂഡിലാ വും നമ്മൾ കാരണം പെയിൻ്റടിച്ച വളഞ്ഞ കൊമ്പുള്ള കഴുത്തിൽ മണിയും നെറ്റിപ്പട്ടവും കെട്ടിയ വലിയ കാളകളു ടെ തലഭാഗം റിക്ഷയോട് ചേർന്നുണ്ടാവും മിക്ക പ്പോഴും. തലകുലുക്കി അത് നമ്മളേ തുറിച്ച് നോക്കുന്ന പോലെ തോന്നും. അന്നൊക്കെ പഴയ പുഷ്പ തിയറ്ററിന് മുന്നിലുള്ള NH ലൂടെ പോകുന്ന കാളവണ്ടികളു ടെ കുളമ്പടിയും മണി കിലുക്കവും നിരത്തിലേ ശബ്ദങ്ങളിൽ ഒന്നായിരു ന്നു. പിന്നെ വേറെ ഒരു കാഴ്ച കാക്കി വസ്ത്ര മണിഞ്ഞ കോഴിക്കോട് കോർപറേഷൻ ജീവന ക്കാർ കൊണ്ടുപോവുന്ന ഒരു പ്രത്യേക തരം ഉന്തുവണ്ടിയായിരുന്നു . ഇരുമ്പ് ബക്കറ്റിൽ ഈർ ക്കിൽ ചൂൽ തലകീഴായി അതിൽ ഇട്ടത് കാണാം. അത് കാണുമ്പോൾ എൻ്റെ ഉമ്മ മാറിനടക്കും (ഉമ്മയ്ക്ക് അൽപം വൃ ത്തിയുടെ അസുഖമുണ്ട് ) . പിന്നീടാണ് മനസിലാ യത് അത് മാലിന്യങ്ങൾ എടുക്കുന്ന വണ്ടി കളായി രുന്നെന്ന്. പല വീടുകളി ലും അന്നും സെപ്റ്റിക് ടാങ്ക് ഉണ്ടായിരുന്നില്ലെന്ന് . ഇതൊക്കെ കോഴിക്കോ ട് നഗരത്തിലേ എൺപ തു തൊണ്ണൂറുകളിലേ കാഴ്ചകളാണേ. സ്ക്കൂളിൽ പ്രത്യേക ഊണ് മുറിയുണ്ടായിരു ന്നു. ഊണിന് മുൻപും ശേഷവും ആയമാർ വെള്ളം കുടഞ്ഞ് തൂത്തു വൃത്തിയാക്കും. ചമ്രം പടിഞ്ഞിരുന്നു വേണമാ യിരുന്നു അന്ന് ഭക്ഷണം കഴിക്കാൻ .നല്ല ചൂടുള്ള കരിങ്ങാലി വെള്ളവും അവിടന്ന് കിട്ടുംഇ തു പോലത്തേ ഒരോ കുഞ്ഞു സംഭവങ്ങളും തെളിമയോടെ മനസിൽ നില നിൽക്കുന്നു.. Thasleena P PRO School Magazine 2023 43


44 School Magazine 2023 പിറവിതൻ മഹനീയത നുകർന്ന ദിനമാണെൻ മിഴിനീർമുത്തുകളെ മൃദുചുംബനങ്ങളാൽ തഴുകിയെൻ പെറ്റമ്മ പിഞ്ചിളംവായിൽ പാലമൃതേകി കുഞ്ഞിളം മെയ്യ് തൻ മാറോടു ചേർത്തു. പേറ്റുനോവിൻ ദൈന്യത ആ മാതൃഭാവത്തിൽ അലിഞ്ഞുപോയി. രാവും പകലും നിദ്രയെ പുൽകി ഞാൻ വിശപ്പിൻ വിളി മുഴങ്ങുമ്പോൾ വിതുമ്പുന്ന ചുണ്ടുകൾ കാണുമ്പോൾ പാലൂട്ടും അമ്മതൻ മുഖം നോക്കി പാൽപുഞ്ചിരി പൊഴിക്കാൻ മറന്നില്ല. വാത്സല്യനിധിയാം അച്ഛൻ നൽകിയെൻ കുഞ്ഞിളം കവിളിൽ ഒരായിരം മുത്തങ്ങൾ കുഞ്ഞിക്കാലുകളിലെ കൊലുസ്സിൽ കിലുക്കം കേൾക്കാൻ വിരൽതുമ്പിൽ കൈചേർത്തു നടക്കാൻ പഠിപ്പിച്ചുവെന്നച്ഛൻ എത്ര ദിനങ്ങൾ അച്ഛൻ തൻ തോളിൽ താരാട്ടിൻ ഈണം കേട്ട് ഉറങ്ങാൻ കിടന്നു ഞാൻ. കാതുകുത്തിൽ വേദനയെൻ കണ്ണിൽ വിടർന്നപ്പോൾ അമ്മതൻ കണ്ണിലും ഉതിർന്നു കണ്ണുനീർ അക്ഷരമുറ്റത്തേക്കുള്ള ഓരോ ചുവടിലും ഊർജം പകർന്നേകിയെന്നച്ഛനുമമ്മയും ഋതുഭേദങ്ങൾ തീർത്തൊരു വിസ്മയം ഋതുവാകലിൽ അടർത്തിമാറ്റിയെൻ സ്വാതന്ത്ര്യം നഷ്ടസ്വാതന്ത്ര്യത്തെ കുറിച്ചോർക്കവെ മിഴിനീരിൻ ഉപ്പുരസം നുണഞ്ഞുവെൻ ചുണ്ടുകൾ അമ്മതൻ ആധിയും കരുതലും തീർത്തൊരു ചങ്ങലപൂട്ടിനാൽ ബന്ധിതയാകവെ പത്രത്താളുകൾ തൻ വരികൾ ചോദ്യചിഹ്നമായ് ഭൂമിയിൽ പെണ്ണായി പിറന്നതോ ഭാഗ്യദോഷം. ഷീന ഒ.പി Dept. of Mathematics 44 School Magazine 2023


School Magazine 2023 45 കാലപ്രയാണത്തിൽ അറിവിൻ ചിറകേറി സ്വായത്തമാക്കി ഉന്നതപദവിയും ബിരുദവും നവലക്ഷ്മിയായി വിളങ്ങുവാൻ വേണ്ടി കന്യാദാനവേളയിൽ അച്ഛുരുവിട്ടൊരാ മന്ത്രങ്ങൾ താലിതൻ മഹത്വം സംഭവബഹുലം എന്നൊരോർമ്മപ്പെടുത്തലായി. കഴുത്തിലണിയും മംഗല്യസൂത്രവും സീമന്തരേഖയിലെ കുങ്കുമവർണ്ണവും സുഖദുഃഖ സമ്മിശ്രമാം ദാമ്പത്യജീവിതത്തിൽ കരുതൽധനമെന്നെൻ അമ്മതൻ വാക്കുകൾ. നാളുകൾ വർഷങ്ങളായി മാറവെ ചൊല്ലി ഞാൻ അമ്മതൻ കാതിലൊരുനാൾ മുത്തശ്ശിക്കഥ കേൾക്കാൻ മുത്തങ്ങൾ നൽകുവാൻ ആഗതനാവുന്നു ഒരു കുഞ്ഞോമന കൂടി അമ്മതൻ സന്തോഷം അശ്രുധാരയായ് എൻ കവിളിണയിൽ പതിഞ്ഞു സ്നേഹചുംബനങ്ങൾ അറിയുന്ന മഹത്തരം ഈ പ്രകൃതിധർമ്മം പെണ്ണായി പിറന്നതെൻ ജന്മപുണ്യം! School Magazine 2023 45


46 School Magazine 2023 Ananya XI In my mind my thoughts were fighting So immersed in the beautiful serenity And finding peace in the sound of raindrops Not very fond of the louds I like the silence This is where I find peace in the mid’st of all violence. The grey sky is gone, taking all grief and sorrow The blue sky with new hopes is my preference I see many colours splashed on the sky Finding this ever so fascinating how few mere raindrops make such a difference. 46 School Magazine 2023


School Magazine 2023 47 It's time for umbrellas to open the clouds had spoken Rain pouring from heavens Scattering like pearls. Wow the beautiful rain! In the narrow lane Falling drop by drop Clatters along the roofs, Loses grip and slips awaydown its way. Sky and Earth never meet but it's the love of sky for earth Blues of sky gone grey Also the browns gone grey Wow the beautiful rain! Trees dripping wet and clean Rivers crystal clear And the fresh wind is here. Chandana Satheesh XI School Magazine 2023 47


48 School Magazine 2023 School Magazine 2023


School Magazine 2023 49 ചിതറിപ്പറക്കുന്ന എൻ ചിന്തകൾക്കുള്ളിൽ ഉമ്മറത്തിരുന്നെന്തോ തിരയുന്ന പോലെ ഓടിപ്പായുന്ന ആ മേഘങ്ങൾ നിരീക്ഷിക്കവെ എന്നുള്ളിൽ എന്നമ്മയുടെ മന്ദഹാസം... ഇലകൾ കൊഴിയുംപോലെ എൻ കളങ്കം എടുത്തുമാറ്റിയെന്നമ്മ ഇന്നെനിക്കൊരു നോവോർമ്മ മാത്രം... ആ പുഞ്ചിരി തിരികെപ്പിടിക്കുവാൻ കഴിയുകില്ലെന്നോർക്കുമ്പോൾ എൻ ഹൃദയത്തിൽ നിന്നൊരു ഉൾവിളി തൻ അറ്റമേതെന്നറിയാതെ പോയിടുമ്പോൾ അറ്റമേതെന്ന് പഠിപ്പിച്ചവളാണെന്നമ്മ... രക്തം പൊതിഞ്ഞ ആ സാരിത്തുമ്പ് എൻ കരങ്ങളിൽ... കിനാവ് പോലെ ആണ്ട് പോയ ആ ദിവസം... രാവില്ല പകലില്ല എനിക്കായി ഓടുന്ന അമ്മ ഇന്നെനിക്കൊരു സ്മരണ മാത്രം... കടൽമാല പോലെ ഒഴുകിയിരുന്ന അന്നാദിനങ്ങൾ ഇന്നെനിക്ക് കെട്ടിക്കിടക്കുന്ന തോടു മാത്രം... ദൈവത്തോടു ആരായുവാൻ ആ കരങ്ങളില്ലെന്നറിയുമ്പോൾ മെഴുകുതിരി ഊതിക്കെടുത്തിയ പോലെ... ചായുവാൻ ആ മെയ്യൊന്ന് കിട്ടിയിരുന്നെങ്കിലെന്ന് കൊതിക്കാത്ത നിമിഷങ്ങളില്ലത്രയും കടലിലേക്കാഴ്ന്നത് പ്രകാശമാെണന്നെന്തേ അന്ന് ഞാൻ ഓർത്തില്ലയോ അമ്മേ... എന്നൊന്നുകൂടി വിളിക്കുവാൻ എൻ ചുണ്ടുകൾ പതിയെ അനങ്ങുന്നുണ്ടെങ്കിലും കഴിയുകില്ലെന്ന് ഞാൻ എന്നോട് പറയും... പോയ്മറയുന്ന ആ വിളികളിപ്പോൾ ഇന്നെനിക്ക് മിഴികളിൽ കാർമേഘം മാത്രം... ഹന ഷെറിൻ XII School Magazine 2023 49


50 School Magazine 2023 सबका एक नाम है कुछ अलग है कुछ समान है कुछ लंबा है कुछ छोटा है कोई गलत नहीं है मु झे मेरा नाम पसंद है यह मेरे लिए खास है यह वास्तव में कौन है मु झे क्या होना है आयिशा नहदा X B 50 School Magazine 2023


Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.