DIGITL TEXT aswathy Flipbook PDF

DIGITL TEXT aswathy

116 downloads 121 Views 642KB Size

Story Transcript

DIGITAL TEXT

ASWATHY.R SOCIAL SCIENCE KUCTE ADOOR ROLL NO:49

സാമൂഹ്യശാസത്രം

CLASS -8

ഉള്ളടക്കം ❖

്രാചീന ശിലായുഗം



മധ്യ ശിലായുഗം



നവീന ശിലായുഗം



രാ്മശിലായുഗം

1.ആദ്യകാല മനുഷ്യ ജീവിരം

ഇന്നത്തെ

കാലെ്

ഉപയയാഗിക്കുന്ന

മനുഷ്യൻ

വിവിധ

ഉപകാരങ്ങളുത്തെ

നൽകിയിരിക്കുന്നര് ഉപകരണങ്ങളാണ്

എന്നാൽ മനുഷ്യന്

ആവശ്യങ്ങൾക്കായി

ചിത്രങ്ങളാണ്

ത്പാചീനകാലെ്

മുകളിൽ

ഏരുരരെിലുള്ള

ഉപയയാഗിച്ചിട്ടുള്ളര്

എന്ന്

നിങ്ങൾ

എയപാത്തെങ്കിലുും ചിന്തിച്ചിട്ടുയടാ?

നമ്മുത്തെ പൂർവികരായ ആദ്യകാല മനുഷ്യൻ ഉപയയാഗിച്ച് ശ്ിലകളിൽ ഉപകരണങ്ങളുും ആയുധങ്ങളുും ആണ് ചിത്രെിൽ നൽകിയിട്ടുള്ളര് പിന്നീെ്

അവർ

വിവിധ

യലാഹങ്ങളിൽ

നിർമ്മിച്ചു

ഉപകരണങ്ങളുും

ഉപയയാഗിച്ച് മിനുസത്തപൊെ പരുക്കൻ ആയുധങ്ങളാണ് ആദ്യകാല

മനുഷ്യർ ഉപയയാഗിച്ചര് ഈ കാലഘട്ടത്തെ ത്പാചീന ശ്ിലായുഗും എന്ന യപരിൽ അറിയത്തപട്ടു.

്രാചീന ശിലായുഗം

ചുവത്തെ

നൽകിയിരിക്കുന്നചിത്രങ്ങൾ

നിരീക്ഷിച്ചയലാ,

10000

കണക്കിന്

വർഷ്ങ്ങൾക്കു മുമ്പ് മനുഷ്യർ വരച്ച ചിത്രങ്ങളാണ്. എന്തുത്തകാടായിരിക്കാും ഗുഹകൾക്കുള്ളിൽ ചിത്രും വരച്ചര്. ചിത്രങ്ങൾ ചിത്രങ്ങളിൽ

നിരീക്ഷിച്ച് നിന്ന്

നിങ്ങളുത്തെ

ആദ്യകാല

സൂചനകളാണ് ലഭിക്കുന്നര്

കത്തടെലുകൾ

മനുഷ്യ

യരഖത്തപെുെുക

ജീവിരത്തെക്കുറിച്ച്

എത്തന്തലാും

മനുഷ്യർ മൃഗങ്ങത്തള യവട്ടയാെിയിരുന്നു പരുക്കൻ ആയുധങ്ങളാണ് ഉപയയാഗിച്ചര്

പരിനായിരെിയലത്തറ വർഷ്ങ്ങൾക്കു മുമ്പുള്ള കാലഘട്ടത്തെയാണ് ചരിത്രകാരന്മാർ

ത്പാചീന

ശ്ിലായുഗമായി

കണക്കാക്കുന്നര്

യവട്ടയാെിയാണ് ഈ കാലഘട്ടെിത്തല മനുഷ്യർ ഭക്ഷണും യനെിയിരുന്നര്. യവട്ടയാെുന്നരിന്

പുറയമ

ചെ

മൃഗങ്ങളുത്തെ

മാുംസവുും

അവർ

ഭക്ഷിച്ചിരുന്നു. പെങ്ങളുത്തെയുും പച്ചക്കറികളുത്തെയുുംശ്ുദ്ധജലമത്സ്യങ്ങളുത്തെയുും

അവശ്ിഷ്ടങ്ങൾ

അക്കാലത്തെഗുഹകൾക്കുള്ളിൽനിന്നുുംകത്തടെിയിട്ടുട്.ഗുഹാചിത്ര ങ്ങളിൽ

വിവിധരരങ്ങൾഉപയയാഗിച്ചിരുന്നു

ത്തചങ്കൽ

ത്തപാെിയുും

യചർൊണ്

സസയങ്ങളുത്തെ

നിറങ്ങൾ

ചാറുും

ഉടാക്കിയിരുന്നര്

മാൻ,സിുംഹും,കരെിരുെങ്ങിയവയുത്തെ

ചിത്രങ്ങൾ

ഗുഹക്കുള്ളിൽ

കാണാൻ കെിയുും.

്രാചീന ശിലായുഗത്തിലല ്രാചീന ശിലായുഗത്തിലല മനുഷ്യ

ജീവിരത്തിനതലെ

മറ്റു

്രധ്ാനലെട്ട

സവിശശഷ്രകൾ എലെല്ലാമായിരുന്നു ശനാക്കാം അവർ കൂട്ടമായാണ് ഇെയരെിയിരുന്നര് കല്

ചിപി

ആനത്തക്കാമ്പ്

എന്നിവ

ത്തകാടുള്ള

ആഭരണങ്ങൾ

ഉപയയാഗിച്ചിരുന്നു രീയുത്തെ ഉപയയാഗും

ത്പാചീന ശ്ിലായുഗ മനുഷ്യർ സായങ്കരികവിദ്യയിലുും മുയന്നറ്റും യനെി അവയിൽ ചിലരാണ് രാത്തെ നൽകിയിരിക്കുന്നര്

ഗുഹക്കുള്ളിൽ ചിത്രങ്ങൾ വരച്ചിരുന്നു കളിമണ്ണ് ഉപയയാഗിച്ച് രൂപങ്ങൾ നിർമ്മിച്ചിരുന്നു

മരനാരുകൾ ത്തകാട്

എല് കല് ചിപി എന്നിവ

ത്പാചീന ശ്ിലായുഗും

ത്തകാട് ആഭരണങ്ങൾ

പാത്രങ്ങൾ

നിർമ്മിച്ചു

ഉടാക്കി

ഇലകളുും മറ്റുും ഉപയയാഗിച്ച് ത്തചറിയ കുെിലുകൾ ഉടാക്കി

ഇന്തയയിത്തല

ത്പധാനത്തപട്ട

ത്പാചീന

ശ്ിലായുഗ

യകത്രമാണ്

മധയത്പയദ്ശ്ിത്തലഭിുംയേഡ്.ക കലുകൾ ഉപയയാഗിച്ച് നിർമ്മിച്ച വാസസ്ഥലമാണ് ഇരിന് ത്പധാന ത്പയരയകര ഇെകൂൊത്തര നിരവധി ത്പാചീന മനുഷ്യത്തന കുറിച്ച് ത്തരളിവുകൾ ലഭിക്കുന്ന യകത്രങ്ങൾ ഇന്തയയിൽ ഉട്

ത്പാചീന ശ്ിലായുഗെിത്തല മനുഷ്യ ജീവിരെിന്ത്തറ കൂെുരൽ ത്തരളിവുകൾ നിരവധി സ്ഥലങ്ങളിൽ നിന്നുും ലഭിച്ചിട്ടുട് ചുവത്തെ രന്നിരിക്കുന്ന ഭൂപെും നിരീക്ഷിച്ച് കത്തടെി പട്ടികത്തപെുെുക

്രാചീന ശിലായുഗ ശക്രങ്ങൾ ❖ ഭീുംയേഡ് ക

്രാചീന ശിലായുഗലത്ത എെുലകാണ്ടായിരിക്കാം ശവട്ടയാടൽ യുഗം എന്നത വിശശഷ്ിെിക്കുന്നരത കുെിെത രയ്യാൊക്കുക?

മധ്യ ശിലായുഗം ചിത്രങ്ങൾ

നിരീക്ഷിക്കൂ

ശ്ിലാഗെിൽ എത്തന്തലാും

നിന്നുും

ത്പാചീന എത്തന്തലാും

വയരയാസമാണ്

മധയ

ശ്ിലായുഗെിത്തല ആയുധങ്ങൾക്കുള്ളര്?

ത്പാചീന ശ്ിലായുധത്തെ അയപക്ഷിച്ച് മധയ ശ്ിലായുഗെിത്തല ആയുധങ്ങൾ മ ുും മുനയുള്ള ആയുധങ്ങളുും സൂക്ഷ്വ ആയിരുന്നു



കാലഘട്ടും

മധയ

ശ്ിലായുഗും എന്നറിയത്തപട്ടു. ഈ ആയുധങ്ങൾ എന്തിത്തനലാും ആയിരിക്കാും മനുഷ്യർ ഉപയയാഗിച്ചിരുന്നര് മൃഗങ്ങത്തള യവട്ടയാൊൻ

മധ്യശിലായുഗം

മനുഷ്യർ

രുശരാഗരി

കകവരിച്ച

ശമഖലകൾ

ഏലരല്ലാമാണത?

മധയ ശ്ിലായുഗെിൽ മനുഷ്യൻ വയാപകമായി യവട്ടയെിയിരുന്നു ഇര് പല ജീവജാലങ്ങളുത്തെയുും

വുംശ്നാശ്െിന്

കാരണമാവുകയുും

ത്തചയ്തു.

മധയ

ശ്ിലായുഗ കാലഘട്ടെിൽ വുംശ്നാശ്ും യനരിട്ടു എന്ന് കരുരുന്ന ജീവിവർഗമാണ്

മാമെ്. മധയ ശ്ിലായുഗ കാലഘട്ടെിൽ മനുഷ്യൻ പുരിയ ഭക്ഷണ രീരികൾ ആരുംഭിക്കുകയുടായി

പുലുകൾ

മത്സ്യങ്ങൾ

നീർനായ

എന്നിവത്തയ

ഭക്ഷിച്ചിരുന്നു ത്പാചീന ശ്ിലായുഗെിൽ നിന്ന് മധയ ശ്ിലായുഗെിത്തലെിയ മനുഷ്യർ നിരവധി പുയരാഗരി യനെുകയുടായി മധയ ശ്ിലായുഗും യവട്ടയ്ക്കായി അമ്പുും വിലുും ഉപയയാഗിച്ച് സ്ഥിരമായി ഒരിെെ് രാമസും ഉറപിച്ചു മൃഗങ്ങത്തള ഇണക്കി വളർെി ഭക്ഷണും ഉപകരണങ്ങൾ ആഭരണങ്ങൾ രുെങ്ങിയവ കകമാറ്റും ത്തചയ്തു. രെിക്കഷ്ടങ്ങൾ കൂട്ടിത്തക്കട്ടി യാത്ര ത്തചയ്തു

മധയ

ശ്ിലായുഗത്തെ

രയ്യാറാക്കുക?

ത്പാചീന

ശ്ിലായുമായി

രാരരമയും

ത്തചയ്ത്

കുറിപ്

നവീന ശിലായുഗം

മധയ ശ്ിലായുഗത്തെ രുെർന്ന് മനുഷ്യർ

മിനുസത്തപെുെിയ

ആയുധങ്ങൾ ഉപയയാഗിച്ച് ഈ കാലഘട്ടും നവീന ശ്ിലായുഗും എന്നറിയത്തപട്ടു

കൃഷ്ിയുത്തെ

ആരുംഭും

ത്പധാനത്തപട്ട

ആണ്

ഭക്ഷയവസ്ുത ക്കൾ

മാറ്റും യശ്ഖരിക്കുന്നരിയനക്കാൾ ശ്ിലായുഗെിത്തല ചരിത്രെിത്തല

ഭക്ഷയവസ്ുത ക്കൾ

മനുഷ്യർ

രത്തന്ന

ഉല്ാപ ദ്ിപിക്കാൻ

മുൻരൂക്കും

വലിയ

മാറ്റമാണ്.

നൽകി നവീന

ഇര്

നവീന മനുഷ്യ

ശ്ിലായുഗെിന്

ഏകയദ്ശ്ും 8,000 യൊളും വർഷ്ും പെക്കമുട് നവീന ശ്ിലായുഗും മനുഷ്യ ജീവിരെിന് നിരവധി ത്തരളിവുകൾ ഇന്തയൻ ഉപഭൂഖണ്ഡെിൽ നിന്നുും ലഭിച്ചിട്ടുട്. നവീന ശ്ിലായുഗ മനുഷ്യർ മൃഗങ്ങത്തള ഇണക്കി വളർെിയിരുന്നു ഭക്ഷണ മൃഗങ്ങത്തള

ആവശ്യെിനുും

മൃഗപരിപാലനെിനുും

വളർെിയിരുന്നര്.

മുരലായവ ഉര്പാദ്ിപിച്ചിരുന്നു.

കൃഷ്ിയിൽ

ത്തനല്

യവടിയാണ് വാെ

കിെങ്ങ്

നവീന

ശ്ിലായുഗെിന്ത്തറ

വിവിധ

യകത്രങ്ങൾ

ഇന്തയയുത്തെ

ഓയരാ

ഭാഗെുും ഉട്. നമ്മുത്തെ യകരളെിത്തല വയനാെ് ജിലയിത്തല എെക്കൽ ഗുഹ ഇരിനു ഉെമ ഉദ്ാഹരണമാണ്. എെക്കൽ ഗുഹാ ചിത്രങ്ങളാണ് നൽകിയിരിക്കുന്നര് ചിത്രെിൽ എത്തന്തലാമാണ് കാണുന്നര്?

ചത്കമുള്ള വടി

നവീന

ശ്ിലായുഗെിത്തല

ത്പധാനത്തപട്ട

യനട്ടങ്ങൾ

ആണ്

ചുവത്തെ

നൽകിയിരിക്കുന്നര് അക്കാലത്തെ ജനങ്ങൾ ഏത്തരലാും യമഖല ഇത്തരാത്തക്ക യനെിയിട്ടുത്തടന്ന് ചർച്ച ത്തചയ്യുക

മുനയുള്ളരുും മിനുസമുള്ളരുമായ ആയുധങ്ങൾ ഉപയയാഗിച്ചു. കളിമൺ പാത്രങ്ങൾ നിർമ്മിച്ചു ചങ്ങാെങ്ങൾ ഉപയയാഗിച്ചു രെിത്തകാടുള്ള കലപയുും രൂമ്പയുും നിർമ്മിച്ചു കല് രെി എല് എന്നിവ ത്തകാട് ആഭരണും നിർമ്മിച്ചു എലുത്തകാട് നിർമ്മിച്ച സൂചി ഉപയയാഗിച്ച് ചണനാര് ത്തകാട് വസ്ത്രങ്ങൾ ഉടാക്കി

ഭൂപെെിന്ത്തറ സഹായയൊത്തെ ഇന്തയയിൽ നവീന ശ്ിലായുഗ യകത്രങ്ങൾ ഇവിത്തെത്തയലാും ആത്തണന്ന് കത്തടെി പട്ടികത്തപെുെുക

്രാചീന

ശിലായുഗവും

നവീന

ശിലായുഗവും

ലചയ്യുന്ന രട്ടിക രൂർത്തിയാക്കുക

ത്പാചീന ശ്ിലായുഗും

നവീന ശ്ിലായുഗും

രാരരമയം

രാ്മ ശിലായുഗം നവീന ശ്ിലായുധെിനു യശ്ഷ്ും മനുഷ്യർ ശ്ിലായുധങ്ങയളാത്തൊപും യലാഹെിത്തല ആയുധങ്ങളുും കൂെി ഉപയയാഗിക്കാൻ രുെങ്ങി ത്തചമ്പു ത്തകാടുള്ള ആയുധങ്ങളാണ് ആദ്യും ഉപയയാഗിച്ചര് ഇര് രാത്മ ശ്ിലായുഗും എന്ന യപരിൽ അറിയത്തപട്ടു. ഈ

കാലഘട്ടെിലാണ്

മനുഷ്യൻ

സ്ഥിരമായി

ഒരു

നഗരജീവിരും

ആരുംഭിച്ചര് ഇരിനുള്ള ത്തരളിവുകൾ യലാകെിന്ത്തറ പലഭാഗെുനിന്നുും ലഭിച്ചിട്ടുട്. ഇവ കൂൊത്തര

ഇന്തയൻ ഉപഭൂഖണ്ഡെിൽ നിന്നുും രാത്മ ശ്ിലായുഗ മനുഷ്യ ജീവിര െിന്

ത്തരളിവ്

ലഭിക്കുന്ന

ത്പധാനയകത്രും

േലൂചിസ്ഥാനി

ത്തല

ത്തമാഹർഗഡ്്‌ആണ് മൺപാത്രങ്ങളുത്തെ നിർമാണെിന് ഉപയയാഗിച്ചിരുന്ന ചത്ക െിന്ത്തറ ത്തരളിവുകൾ ഇവിത്തെ നിന്നുും ലഭിച്ചിട്ടുട്. ഇരിനു പുറയമ നിരവധി ത്തരളിവുകൾ ലഭിച്ചിട്ടുട്

നവീന

ശ്ിലായുഗെിത്തല

ത്തെക്കുറിച്ച്

ത്തരളിവ്

മനുഷ്യജീവിര

ലഭിക്കുന്ന

ത്പധാന

സ്ഥലങ്ങളിത്തലാന്നാണ് വെക്കൻ ഇറാക്കിത്തല ജാർത്തമാ (Jarm). നിരവധി മൺകുെിലുക ളുത്തെ അവശ്ിഷ്ടങ്ങൾ ഇവിത്തെ

നിന്ന്

കത്തട

െിയിട്ടുട്.

കലുകൾത്തകാടാണ് ഇവയുത്തെ അെിെറ നിർമ്മിച്ചിരുന്നര്. ഭിെികൾ ത്തവയി ലെ് ഉണക്കിയ ത്തചളിക്കട്ടകൾ ത്തകാട് നിർമ്മിച്ചരായിരുന്നു. മണ്ണ് കുെച്ച് ത്തവയിലെ് ഉണക്കി നിർമ്മിച്ചരായിരുന്നു. അവയുത്തെ യമൽക്കൂരകൾ. ജനങ്ങൾ കൃഷ്ിയിയലർത്തപട്ടി

രുന്നു.

അവർ

ആഹാരസാധനങ്ങൾ

സൂക്ഷിക്കുകയുും കകമാറ്റും ത്തചയ്യുകയുും യിരുന്നു.

സുംഭരിച്ച്

നവീന ശ്ിലായുഗെിത്തലയുും രാത്മ ശ്ിലായുഗ മനുഷ്യത്തര കുറിച്ചുള്ള കൂെുരൽ വിവരങ്ങൾ ലഭിച്ച ത്പധാനത്തപട്ട യകത്രമാണ് രുർക്കിയിത്തല ചാരൽത്തഹായൂക്. നഗര ജീവിരെിന്ത്തറ ത്തരളിവുകൾ ഇവിത്തെ നിന്നുും ലഭിച്ചിട്ടുട്

ത്തചളി

കട്ടകൾ

ോർലി

ത്തകാടായിരുന്നു

രുെങ്ങിയവയുത്തെ

കുെിലുകളുത്തെ

കുെിലുകൾ

അവശ്ിഷ്ടങ്ങൾ

ഭിെികളിൽ

ചിത്രങ്ങൾ

നിർമ്മിച്ചിരുന്നര്

യഗാരമ്പ്

ഇവിത്തെ

നിന്ന്

ലഭിച്ചിട്ടുട്

വരച്ചിരുന്നു

ഏറി

പുരാരനവുും

ത രവുമായ ഈ യകത്രെിൽ ഇയപാെുും ഉര്ഖനനും നെക്കുന്നുട്. വിസ്ൃ

രഠന ശനട്ടങ്ങൾ ❖ വിവിധ ശ്ിലായുഗ കാലഘട്ടങ്ങത്തള രാരരമയും ത്തചയ്യുന്നു. ശ്ിലായുഗ യകത്രങ്ങൾ പട്ടികത്തപെുെുന്നു. ❖ ശ്ിലായുഗെിൽനിന്നുുംയലാഹയുഗെിയലക്കുള്ള മാറ്റും രിരിച്ചറിയുന്നു.

രുടർ ്രവർത്തനങ്ങൾ ✓ ത്പാചീനശ്ിലായുഗെിൽ

നിന്നുും

നവീന

ശ്ിലായുഗെി

നുള്ള

വയരയാസങ്ങൾ എത്തന്തലാും? ✓ 'ശ്ിലായുഗും മനുഷ്യചരിത്രെിത്തല സുത്പധാന സമർഥിക്കുക.

കാലഘട്ട മായിരുന്നു.

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.